കോട്ടോപ്പാടം:വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടോപ്പാടം മണ്ഡ ലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടോപ്പാടം പോസ്റ്റ് ഓഫീസ് ഉപരോധിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി ഓമന ഉണ്ണി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് സി. ജെ രമേഷ് അധ്യക്ഷനാ യി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. വി ഷൗക്കത്തലി, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറിമാരായ മനച്ചിതൊടി ഉമ്മര്‍, ടികെഇപ്പു, അസൈനാര്‍ മാസറ്റര്‍, വി. പ്രീത, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസി ഡന്റ് സിജാദ് അമ്പലപ്പാറ, സ്‌കറിയ ജോസഫ് പരിയാത്ത്, യൂസഫ് പച്ചീരി,ഷാനിര്‍ ബാബു, ചന്ദ്രന്‍. വി, നൗഫല്‍ താളിയില്‍, നിജോ വര്‍ ഗീസ്, സമദ് നാലകത്ത്, കൃഷ്ണ പ്രസാദ്, റാഷിദ് കുപ്പോട്ടില്‍, മുഹൈ മില്‍. പി.കെ, തുടങ്ങിയവര്‍ പങ്കെടുത്തു.ജനദ്രോഹപരമായ പരി സ്ഥിതി ലോല മേഖല കരട് വിജ്ഞാപനം പിന്‍വലിക്കുക, കോട്ടോ പ്പാടം പഞ്ചായത്ത് ഒന്ന്്,മൂന്ന് വില്ലേജുകളെ ഇതിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുക,വനപാലകരുടെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുകജണ്ടകെട്ടല്‍ നടപടി ഉടന്‍ നിര്‍ത്തിവയ്ക്കുക. മലയോര കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.