കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രി യേഷന്‍ സെന്റര്‍ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു.അജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസി ഡന്റ് മൊയ്തീന്‍കുട്ടിഅധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.ചന്ദ്രദാസ ന്‍ ആമുഖ പ്രഭാഷണം നടത്തി. എല്‍.പി, യു.പി,ഹൈസ്‌കൂള്‍ , മുതി ര്‍ന്നവര്‍ എന്നിങ്ങനെ നാലു ഗ്രൂപ്പുകള്‍ക്കായി കേരളഗാനങ്ങള്‍, കവി തകള്‍ എന്നിവയുടെ ആലാപന മത്സരവും നടന്നു.കെ.രാമകൃഷ്ണന്‍ , വിപിന്‍. കെ, ഷൗക്കത്ത്.എ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!