മണ്ണാര്‍ക്കാട്:സര്‍വ്വീസ് പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ ഷണേഴ്‌സ് അസോസിയേഷന്‍ മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി മണ്ണാര്‍ക്കാട് ട്രഷറിക്ക് മുന്നില്‍ ധര്‍ണ നടത്തിജില്ലാ ജോയി ന്റ് സെക്രട്ടറി ഇ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡ ന്റ് അച്ചന്‍ മാത്യു അധ്യക്ഷനായി.കെ ഹംസ,എ.ശിവദാസന്‍,കെജി ബാബു,കെഎം പോള്‍,ടിടി ജോയി,ബാബു പി എബ്രഹാം, കൊച്ചു നാരായണന്‍,കെസിഎം ബഷീര്‍,ഇ അപ്പുണ്ണി,പി ഭാസ്‌ക്കരന്‍ എന്നി വര്‍ സംസാരിച്ചു.പെന്‍ഷന്‍ പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, മെ ഡിസെറ്റ് കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുക,ഡിഎ കുടിശ്ശിക ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!