Month: November 2020

തദ്ദേശ തിരഞ്ഞെടുപ്പ് 2020: മാതൃകാ പെരുമാറ്റച്ചട്ടം

പൊതുവായ പെരുമാറ്റം 1. വിവിധ ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപ രമോ ആയ സംഘര്‍ഷങ്ങള്‍ ഉളവാക്കുന്നതോ പരസ്പരവിദ്വേഷം ജനിപ്പിക്കുന്നതോ ആയ ഒരു പ്രവര്‍ത്തനത്തിലും രാഷ്ട്രീയ കക്ഷി കളോ സ്ഥാനാര്‍ത്ഥികളോ ഏര്‍പ്പെടാന്‍ പാടില്ല. അത്തരം പ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മൂന്നുവര്‍ഷം വരെ…

സന്നദ്ധ സേന അനുമോദിച്ചു

കുമരംപുത്തൂര്‍: പഞ്ചായത്ത് കോവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ ആറ് മാസം സേവനം ചെയ്ത അഷ്റഫ് വെള്ളപ്പടത്തിനെ കുമരം പുത്തൂര്‍ പഞ്ചായത്ത് സന്നദ്ധ സേന അനുമോദിച്ചു.ചടങ്ങില്‍ മുജീബ് മല്ലിയില്‍,അജീഷ് മാസ്റ്റര്‍,പ്രശോബ്,നൗഷാദ് വെള്ളപ്പാ ടം,രാജന്‍ആമ്പടത്ത്,ജംഷീര്‍,ഇല്യാസ്,അഷ്റഫ്.ഷമീല്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് 19: ജില്ലയില്‍ 6496 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ ചികി ത്സയിലുള്ളത് 6496 പേര്‍.ഇവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, വയനാട് ജില്ലകളിലും അഞ്ച് പേര്‍ കണ്ണൂര്‍, 39 പേര്‍ തൃശ്ശൂര്‍, 22 പേര്‍ കോഴിക്കോട്, 24 പേര്‍ എറണാകുളം, 104…

ഭാര്യ വൃക്കനല്‍കും..ചികിത്സയ്ക്ക് പണമില്ല
സുമനസ്സുകളെ സഹായിക്കാമോ..

മണ്ണാര്‍ക്കാട്: ഇരുവൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന യുവാവ് സുമനസുകളുടെ കനിവ്തേടുന്നു.കുമരം പുത്തൂ ര്‍ പഞ്ചായത്തിലെ കുളപ്പാടം നിവാസിയായ ദിലീപാണ് രോഗക്കിട ക്കയില്‍ കഴിയുന്നത്.കുടുംബത്തിലെ ഏക ആശ്രയമായ ദിലീപ് കിടപ്പിലായതോടെ ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബവും ദുരിതത്തിലാണ്. ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിയാ…

പാലത്തിന്റെ കൈവരി തകര്‍ന്നത് ഭീഷണിയാകുന്നു

അലനല്ലൂര്‍:എടത്തനാട്ടുകര പടിക്കപ്പാടം മുണ്ടത്തോട് പാലത്തി ന്റെ കൈവരി തകര്‍ന്നത് വാഹനയാത്രക്കാര്‍ക്ക് അപകടഭീഷണി യാകുന്നു.കൈവരിയായി ഇരുവശങ്ങളിലുമുള്ള കോണ്‍ക്രീറ്റ് കട്ട കളില്‍ ഒരുഭാഗത്തെ ഏതാനും കൈവരികളാണ് തകര്‍ന്നിരിക്കു ന്നത്. ഇത് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇറക്കത്തിന്റെ തുടര്‍ച്ചയായുള്ള പാലത്തില്‍ രാത്രി സമയങ്ങളിലും,അപരിചിത വാഹനങ്ങളും അപകടത്തില്‍പ്പെടാനുള്ള…

എംസിസി അംഗങ്ങള്‍
തത്തേങ്ങലം ക്യാമ്പ് ഷെഡും
പരിസരവും ശുചീകരിച്ചു

മണ്ണാര്‍ക്കാട്:ആരോഗ്യ സംരക്ഷണത്തോടൊപ്പം പരിസ്ഥിതി സംര ക്ഷണവും മുഖ്യ ലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന മണ്ണാര്‍ക്കാട് സൈ ക്കിള്‍ ക്ലബ്ബിന്റെ രണ്ടാം വര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി സൈലന്റ്വാലി ഡിവിഷന്റെ ഭാഗമായ തത്തേങ്ങലം ക്യാമ്പ് ഷെഡും പരിസരവും ശുചീകരിച്ചു.ക്യാമ്പ് ഷെഡിനടുത്തു കൂടി ഒഴുകുന്ന കാട്ടരുവിയുടെ കരയിലുള്ള…

ജനകീയ ലൈബ്രറി
ഉദ്ഘാടനം

അലനല്ലൂര്‍:മുണ്ടക്കുന്ന് വാര്‍ഡില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തി ന്റെ സഹായത്തോടെ ജനകീയ ലൈബ്രറി ആരംഭിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു. എന്‍.ഷംസുദ്ദീന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇ കെ.രജി അധ്യക്ഷയായി.പഞ്ചായത്തംഗം സി.മുഹ മ്മദാലി,എം പി.എ.ബക്കര്‍ മാസ്റ്റര്‍, പി.ജയശങ്കരന്‍ മാസ്റ്റര്‍,…

കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്
പ്രവര്‍ത്തനമാരംഭിച്ചു

അലനല്ലൂര്‍: പഞ്ചായത്തിലെ എട്ടാം വാര്‍ഡ് പെരിമ്പടാരിയില്‍ കോ ണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു.മണ്ഡലം കോണ്‍ഗ്ര സ് പ്രസിഡന്റ് കെ വേണുഗോപാല്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചട ങ്ങില്‍ എട്ടാം വാര്‍ഡ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വനജ ടീച്ചറെ പ്രഖ്യാപിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്…

സിപിഎം നേതാവ് എം നാരായണന്‍ നിര്യാതനായി

പാലക്കാട്:മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എം നാരായണന്‍ നിര്യാതനായി.കോവിഡ് ബാധിതനായി ജില്ലാ ആശു പത്രിയില്‍ ചികിത്സയിലായിരുന്നു.രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേ ക്ക് മാറ്റിയിരുന്നു.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു മരണം.ദീര്‍ഘകാലം സിപിഎം പാലക്കാട് ഏരിയ സെക്രട്ടറിയായും ജില്ലാ…

error: Content is protected !!