അലനല്ലൂര്‍:മുണ്ടക്കുന്ന് വാര്‍ഡില്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്തി ന്റെ സഹായത്തോടെ ജനകീയ ലൈബ്രറി ആരംഭിച്ചു.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു. എന്‍.ഷംസുദ്ദീന്‍ എംഎല്‍എ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഇ കെ.രജി അധ്യക്ഷയായി.പഞ്ചായത്തംഗം സി.മുഹ മ്മദാലി,എം പി.എ.ബക്കര്‍ മാസ്റ്റര്‍, പി.ജയശങ്കരന്‍ മാസ്റ്റര്‍, പി.പി. ഫിറോസ് മാസ്റ്റര്‍ യൂസഫ് തെക്കന്‍, സി.മുസ്തഫ, സി.റഫീഖലി, പി.പി.അലി,പി.പി.സജ്‌ന, സി, ലുഖ്മാന്‍ സി.ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!