Month: November 2020

മുങ്ങി മരിച്ചു

തച്ചനാട്ടുകര:ചെത്തല്ലൂര്‍ മുറിയങ്കണ്ണി പുഴയിലെ അത്തിപ്പറ്റ കട വില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.പാറക്കണ്ണി അരിയപ്പാടത്ത് മോ ഹന്‍ദാസിന്റെ മകന്‍ അരുണ്‍ (17) ആണ് മരിച്ചത്.പുഴയില്‍ നീന്തുന്നതിനിടെയാണ് മുങ്ങിതാണത്.നാട്ടുകാര്‍ ചേര്‍ന്ന് പുറ ത്തെടുത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തൂത ഹയര്‍ സെക്കണ്ടറി സ്‌കൂ…

റാങ്ക് ജേതാവിനെ അനുമോദിച്ചു

അലനല്ലൂര്‍: നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കിയ മുണ്ട ക്കുന്ന് കൂമഞ്ചീരി അബൂബക്കര്‍ നുസ്രത്ത് ദമ്പതികളുടെ മകള്‍ അന്‍ഷിദയെ മുണ്ടക്കുന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃ ത്വത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു.പൂതാനി നസീര്‍ ബാബു, സുരേഷ് കൊടുങ്ങയില്‍, റഫീക്ക് ചക്കം തൊടി,…

ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്‌ട്രേഷന്‍
ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു

മണ്ണാര്‍ക്കാട്:ഭക്ഷ്യസുരക്ഷ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ എന്നിവ എടുക്കുന്നതിനും പുതുക്കുന്നതിനും എഫ്.എസ്.എസ്.എ.ഐ യുടെ പുതിയ ഓണ്‍ലൈന്‍ സൈറ്റ് സംവിധാനം നിലവില്‍ വന്നു. http://foscos.fssai.gov.in ലൂടെ നേരിട്ടോ കോമണ്‍ സര്‍വീസ് സെന്റ റുകള്‍, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ ഭക്ഷ്യ സംരംഭകര്‍ക്കും വിത രണ വില്‍പ്പന…

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍: അപേക്ഷ നിരസിച്ചാല്‍ ജില്ലാ കലക്ടര്‍ക്ക് അപ്പീല്‍ നല്‍കാം

മണ്ണാര്‍ക്കാട്:സമ്മതിദായക പട്ടികയുടെ സംക്ഷിപ്ത പുതുക്കലിന്റെ (സമ്മര്‍ റിവിഷന്‍) ഭാഗമായി വോട്ടര്‍പട്ടിക പുതുക്കുന്നതിന് സം സ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച സമയ വിവര പട്ടികയുടെ കാലയളവിനുള്ളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കു ന്നതിനായി ഒരു വ്യക്തി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ (ഇ. ആര്‍.ഒ)…

തദ്ദേശ തിരഞ്ഞെടുപ്പ്: നാമനിര്‍ദ്ദേശപത്രികകള്‍ നവം.12 മുതല്‍ സമര്‍പ്പിക്കാം

പാലക്കാട്:തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമ നിര്‍ദ്ദേശ പത്രികകള്‍ നവംബര്‍ 12 മുതല്‍ സ്വീകരിക്കും. നവംബര്‍ 19 വരെ അപേക്ഷകള്‍ സ്വീകരിക്കും. നവംബര്‍ 20ന് സൂക്ഷ്മ പരി ശോധന നടത്തും. പത്രികകള്‍ നവംബര്‍ 23 വരെ പിന്‍വലിക്കാം. കോവിഡ് സാഹചര്യത്തില്‍ നോമിനേഷന്‍ സമര്‍പ്പിക്കാന്‍…

ഇന്‍സ്‌പെക്ടറെ ആക്രമിച്ച സംഭവം:മൂന്ന് പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്:ക്ഷേത്ര കമാന പ്രശ്‌നവുമായി ബന്ധപ്പെട്ട തര്‍ക്ക വിഷ യത്തില്‍ അന്വേഷണത്തിനെത്തിയ മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ് ‌പെക്ടര്‍ പിഎം ലിബിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.കോട്ടോപ്പാടം കണ്ടമംഗലം പുറ്റാനിക്കാട് അയ്‌നെ ല്ലി വീട്ടില്‍ റഷീദ് (35) ആണ് ഇന്ന് അറസ്റ്റിലായത്.പോക്കര്‍ (62),…

ജൂനിയര്‍ റെഡ് ക്രോസ്
മാസ്‌ക് ചലഞ്ച്

മണ്ണാര്‍ക്കാട്:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ റെഡ് ക്രോസ് സൊസൈറ്റി മണ്ണാര്‍ക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്ക് മാസ്‌കുകള്‍ എത്തിച്ച് നല്‍കി.ഡെപ്യൂട്ടി തഹ സില്‍ദാര്‍ വി ചന്ദ്രബാബുവിന് മാസ്‌കുകള്‍ കൈമാറി.ജെആര്‍സി സബ് ജില്ലാസെക്രട്ടറി ടി മനോജ്,നസ്‌റുദ്ദീന്‍,മുസ്തഫ,അബ്ദുറഹ്മാന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.സംസ്ഥാന വ്യാപകമായി എട്ട്…

സിഐക്ക് നേരെ ആക്രമണം

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ പിഎം ലിബിക്ക് നേരെ ആക്രമണം.പരിക്കേറ്റ ഇന്‍സ്‌പെക്ടര്‍ താലൂക്ക് ആശുപത്രി യില്‍ ചികിത്സ തേടി.കോട്ടോപ്പാടം കണ്ടമംഗലം പുറ്റാനിക്കാട് മാമ്പറ്റ ശിവക്ഷേത്രത്തിന്റെ കവാടം സ്ഥാപിച്ചത് തന്റെ മതിലി നോട് ചേര്‍ന്നാണെന്നും ഇത് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യ പ്പെട്ട് അയിനെല്ലി പോക്കര്‍…

മുഹമ്മദാലിക്ക് മുണ്ടക്കുന്ന് ജനകീയ സമിതിയുടെ ആദരം

അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് മുണ്ടക്കുന്ന് മെമ്പര്‍ സി മുഹമ്മദാലിയെ ജനകീയ സമിതി ആദരിച്ചു.സമ്പൂര്‍ണ നികുതി കൈവരിച്ച വാര്‍ഡ് സമ്പൂര്‍ണ ശുചിത്വ വാര്‍ഡ്, കേരഗ്രാമം പദ്ധതി ഒന്നാം സ്ഥാനം, സമ്പൂര്‍ണ വൈദ്യുതികരിച്ച വാര്‍ഡ്, സമ്പുര്‍ണ്ണ സാക്ഷരത നേടിയ വാര്‍ഡ് കൂടുതല്‍…

വീടുകളിലും സാന്ത്വനപെട്ടിയുമായി പാലിയേറ്റീവ് കെയര്‍

അലനല്ലൂര്‍:പാലിയേറ്റീവ് പരിചരണ രംഗത്ത് എല്ലാവരേയും പങ്കാളി യാക്കുകയെന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര പാലിയേറ്റീവ് കെ യര്‍ സൊസൈറ്റി വീടുകളില്‍ സാന്ത്വന പെട്ടി സ്ഥാപിച്ച് തുടങ്ങി. ആദ്യഘട്ടമായി ആയിരം വീടുകളിലേക്കാണ് പെട്ടി സ്ഥാപിക്കുന്ന ത്.എടത്തനാട്ടുകര പാലക്കുന്ന് പെരുവലമ്പന്‍ ബാബു അമ്മിണി ദമ്പതികളുടെ വീട്ടില്‍ സാന്ത്വന…

error: Content is protected !!