തച്ചനാട്ടുകര:ചെത്തല്ലൂര്‍ മുറിയങ്കണ്ണി പുഴയിലെ അത്തിപ്പറ്റ കട വില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.പാറക്കണ്ണി അരിയപ്പാടത്ത് മോ ഹന്‍ദാസിന്റെ മകന് അരുണ്‍ (17) ആണ് മരിച്ചത്.പുഴയില്‍ നീന്തുന്നതിനിടെയാണ് മുങ്ങിതാണത്.നാട്ടുകാര്‍ ചേര്‍ന്ന് പുറ ത്തെടുത്ത് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തൂത ഹയര്‍ സെക്കണ്ടറി സ്കൂ ളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് മരിച്ച അരുണ്‍.