കോട്ടോപ്പാടം:എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടി യ കോട്ടോപ്പാടം മേക്കളപ്പാറയിലെ വിദ്യാര്‍ഥികളെ യൂത്ത് കോണ്‍ ഗ്രസ് ആദരിച്ചു.കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് എന്‍ വീരാപ്പു ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ട റി നിജോ വര്‍ഗീസ് അധ്യക്ഷത വഹിച്ചു.നൈജൂ വര്‍ഗീസ്,ബാബു പൊതൊപ്പാടം,റാഷിദ്,ഉബൈദ്,ഷഫീഖ്,ഉണ്ണികൃഷ്ണന്‍,ഷാഫി,ഉമേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!