മണ്ണാര്‍ക്കാട്:കേരള സ്റ്റേറ്റ് റീട്ടെയ്ല്‍ റേഷന്‍ ഡീലേഴ്‌സ് അസോ സി യേഷന്‍ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷ ന്‍ വ്യാപാരികള്‍ക്കും സെയില്‍സ്മാന്‍മാര്‍ക്കും സിവില്‍ സപ്ലൈസ് ജീവനക്കാര്‍ക്കും സൗജന്യമായി ഫെയ്‌സ് ഷീല്‍ഡ് മാസ്‌ക് വിത രണം ചെയ്തു.മണ്ണാര്‍ക്കാട് താലൂക്ക് ഓഫീസില്‍ നടന്ന ചടങ്ങ് പികെ ശശി എംഎല്‍എ താലൂക്ക് സെക്രട്ടറി സുന്ദരന് ഫെയ്‌സ് മാസ്‌ക് ഷീല്‍ഡ് കൈമാറി ഉദ്ഘാടനം ചെയ്തു.

സിഎച്ച് റഷീദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസ് വേലിക്കാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമോദ്, കുഞ്ഞു മൊയ്തു എന്നിവര്‍ സംസാരിച്ചു.സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്ര ട്ടറി വി അജിത് കുമാര്‍ സ്വാഗതം പറഞ്ഞു. കോവിഡ് വ്യാപന പ്രതി രോധത്തിന്റെ ഭാഗമായാണ് ഫെയ്‌സ് മാസ്‌ക് ഷീല്‍ഡ് വിതരണം ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!