കോട്ടോപ്പാടം :പഞ്ചായത്തില്‍ വടശ്ശേരി പുറത്ത് താമസിക്കുന്ന കുടുംബത്തിന് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ടെലിവിഷന്‍ യുവമോര്‍ച്ച ഭീമനാട്ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ എത്തിച്ച് നല്‍കി.നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സി.അനൂപ്,ഭീ മനാട് ഏരിയ കമ്മറ്റി പ്രസിഡന്റ്, രൂപേഷ് ,ബി ജെ പി എടത്തനാട്ടു കര ഏരിയ പ്രസിഡന്റ് ് വിഷ്ണു,യുവമോര്‍ച്ച കോട്ടോപ്പാടം ഏരിയ ജനറല്‍ സെക്രട്ടറി,മിഥുന്‍,വൈസ് പ്രസിഡന്റ് വിജിത്ത്, കര്‍ഷക മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് സത്യന്‍, രഘു,രതീഷ്, സുഭാഷ്,എന്നിവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!