മണ്ണാര്‍ക്കാട്: ഇന്ധന വിലവര്‍ധനവിനെതിരെ ഐഎന്‍ടിയുസി മണ്ണാര്‍ക്കാട് മുനിസിപ്പല്‍ കമ്മിറ്റി പോസ്റ്റ് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി.യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡണ്ട് അജേഷ് അധ്യക്ഷത വഹിച്ചു.ഐഎന്‍ ടിയുസി ഓട്ടോ തൊഴിലാളി യൂണിയന് റീജിനല്‍ സെക്രട്ടറി ഗംഗാധരന് ചേറുംകുളം,നേതാക്കളായ ഷൗക്കത്തലി കൊടു വാളികുണ്ട്, ശിവദാസന്‍, മുഹമ്മദ്, തുടങ്ങിയവര്‍ സംസാരിച്ചു