കോട്ടോപ്പാടം:കൊടക്കാട് ശാഖാ മുസ്ലീം യൂത്ത് ലീഗിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പെന്‍ഷന്‍ മസ്റ്ററിംഗ് ക്യാമ്പ് പ്രദേശത്തെ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ആശ്വാസമായി. ഇരുനൂറോളം പേര്‍ സേവനം പ്രയോജനപ്പെടുത്തി. മുസ്ലീം ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍.മുഹമ്മദാലി,ശാഖ പ്രസിഡണ്ട് സമദ് മേലേതില്‍, സെക്രട്ടറി മണ്ണില്‍ ബാബു, ട്രഷറര്‍ അബൂബക്കര്‍, യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ സി കെ സുബൈര്‍, കെ.എം. സി.സി ഭാരവാഹി വി.കെ അലി, യൂത്ത്‌ലീഗ് ശാഖാ പ്രസിഡണ്ട് സലീം നാലകത്ത്, സെക്രട്ടറി റഫീഖ്മാനി, ട്രഷററര്‍ വി.കെ ബഷീര്‍, ഹുസ്‌നി മുബാറക്ക്, സി.കെ ഉമ്മുസല്‍മ, എം.മുനീര്‍, സി.കെ ജലീല്‍, സി.കെ ഹംസക്കുട്ടി, എം.അഷറഫ്, പി.സി ഷബീര്‍, സി.കെ ഹബീബ്, എം. അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി