അലനല്ലൂര്‍:സി.പി.ഐ (എം) ആദ്യകാല നേതാവും,പ്രമുഖ സഹകാ രിയുമായിരുന്നപാലക്കാഴി മാധവന്റെ നിര്യാണത്തില്‍ അനുശോ ചനം പ്രകടിപ്പിച്ചു കൊണ്ട് അലനല്ലൂര്‍ ടൗണില്‍ സര്‍വ്വകക്ഷി മൗന ജാഥയും യോഗവും നടത്തി. അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപം നടന്ന അനുസ്മരണ യോഗത്തില്‍ പി.മുസ്തഫ അധ്യക്ഷനായി. നേതാക്കളായ കെ.എ.സുദര്‍ശന കുമാര്‍ ,കെ വേണു ഗോപാലന്‍, ആ ലായന്‍ റഷീദ് ,കെ.രവികുമാര്‍ ,കെ അബൂബക്കര്‍ ,കെ .ടി.ഹംസപ്പ ,കെ .ലിയാക്കത്ത് അലി, പി.വാസുദേവനുണ്ണി ,കെ. രാധാകൃഷ്ണന്‍,ഉമ്മര്‍ ഖത്താബ് ,ബഷീര്‍ തെക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ടോമി തോമസ് സ്വാഗതവും എം രാമകൃഷ്ണന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.