അലനല്ലൂര്‍:മുന്‍ കെപിസിസി മെമ്പറും അലനല്ലൂര്‍ ഗ്രാമ പഞ്ചായ ത്ത് മുന്‍ പ്രസിഡന്റുമായിരുന്ന യക്കപ്പത്ത് ശിവരാമന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ അനുശോചിച്ച് അലനല്ലൂര്‍ വ്യാപാര ഭവനില്‍ യോഗം ചേര്‍ന്നു. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ഹബീബുള്ള അന്‍സാരി അധ്യക്ഷത വഹിച്ചു. റഷീദ് ആലായന്‍, ബഷീര്‍ തെക്കന്‍, സുദര്‍ശന കുമാര്‍, ലിയാക്കത്ത് അലി, കാസിം ആലായന്‍, എ മുഹമ്മദ്, സുബൈര്‍ പാറോക്കോട്, കെ ടി ഹംസപ്പ, വി സി രാമദാസ്, രവി കുമാര്‍ ,ടോമി, പൂതാനി നസീര്‍ ബാബു, കെ.ഹംസ, എന്‍ ഉമര്‍ ഖത്താബ്, സൂഗണ കുമാരി, കെ രാധാകൃഷ്ണന്‍ ,മോഹനന്‍ തങ്കച്ചന്‍ അനുശോചനം അറിയിച്ച് സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!