ജില്ലാ ക്ഷീരകര്‍ഷക സംഗമം: വിദ്യാര്‍ഥികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിച്ചു
ആലത്തൂര്‍: ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസംഘങ്ങ ളുടെയും, മില്‍മ, കേരള ഫീഡ്‌സ് എന്നിവരുടെ സംയുക്താഭിമുഖ്യ ത്തില്‍ ആലത്തൂരില്‍ നടക്കുന്ന ജില്ല ക്ഷീര കര്‍ഷക സംഗമ ത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. രണ്ടാം ദിനത്തില്‍ നടന്ന ചിത്രരചന,…