കോട്ടോപ്പാടം: പുതുതലമുറയെ നേരിന്റെ പാതയിലേക്ക് നയിക്കു ന്നതിനായി കൊടക്കാട് ശാഖ മുസ്ലിം യൂത്ത് ലീഗ് യുവ സംഗമം സംഘടിപ്പിച്ചു. യൂത്ത് ലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട് കെ.പി.എം സലീം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ യൂത്ത് ലീഗ് പ്രസിഡണ്ട് സലിം മാസ്റ്റര്‍ നാലകത്ത് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി എന്‍.മുഹമ്മദാലി, ശാഖാ പ്രസിഡണ്ട് സമദ് മേലേതില്‍, സെക്രട്ടറി മണ്ണില്‍ ബാബു, ട്രഷറര്‍ അബൂബക്കര്‍ മാസ്റ്റര്‍, കെ.എം.സി.സി ഭാരവാഹികളായ വി.കെ അലി, സി.കെ റഫീഖ്, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറര്‍ സി.കെ സുബൈര്‍, ശാഖാ യൂത്ത് ലീഗ് സെക്രട്ടറി റഫീഖ് മാനി, ട്രഷറര്‍ വി.കെ ബഷീര്‍, ജനസേവന കേന്ദ്രം കോഡിനേറ്റര്‍ ഹുസ്‌നി മാസ്റ്റര്‍, മുനീര്‍ മണ്ണില്‍, എന്‍.മുജീബ്, എം.ഫൈസല്‍, എന്‍. നൗഷാദ്, സി.കെ ഹബീബ്, പി.സി ഷബീര്‍, അബി, സി.കെ ജലീല്‍, സി.കെ ഹംസക്കുട്ടി, എം. അജ്മല്‍, സി.കെ ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!