Category: EDUCATION & TECH

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും;പ്ലസ്ടു പരീക്ഷ 30 മുതല്‍

കാസര്‍കോട്: കേരളത്തില്‍ എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന് ആരംഭിക്കും.ഏപ്രില്‍ 29 വരെയാണ് പരീക്ഷകളെന്ന് മന്ത്രി വി ശിവ ന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാര്‍ച്ച് 21 മുതല്‍ 25 വ രെ എസ് എസ് എല്‍സി മോഡല്‍ പരീക്ഷ നടക്കും.പ്ലസ്ടു, വിഎച്ച്എ സ്ഇ…

കളി ചിരിയും നല്ലറിവുകളുമായി ക്ലാപ്പിന്റെ ക്യാമ്പ് ആവേശമായി

മണ്ണാര്‍ക്കാട്:സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള വിവിധ മത്സര പരീ ക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുന്നതിനായി കോട്ടോപ്പാടംഗൈഡന്‍സ് ആന്റ് അസിസ്റ്റന്‍സ് ടീം ഫോര്‍ എംപവറിങ് സൊസൈ റ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരിയര്‍ ആന്റ് ലീഡര്‍ഷിപ്പ് ആക്ടിവേഷന്‍ പ്രോജക്ട്(ക്ലാപ് )ഏകദിന ഓറിയന്റേഷന്‍ ക്യാമ്പ് കു ട്ടികള്‍ക്ക് പുത്തന്‍…

വിദ്യാലയങ്ങളില്‍ ഈ വര്‍ഷം 100 വിദ്യാവനങ്ങളും 100 ഫോറസ്ട്രി ക്ലബുകളും സ്ഥാപിക്കും

തിരുവനന്തപുരം: വനം വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിദ്യാലയങ്ങളില്‍ 100 വിദ്യാവനങ്ങള്‍ ആരംഭി ക്കുമെന്ന് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു. ഇതിനാ യി രണ്ടു ലക്ഷം രൂപാ വീതം നല്‍കുമെന്നും അടുത്ത അഞ്ചു വര്‍ഷ ത്തിനുള്ളില്‍…

ഹയര്‍സെക്കന്ററി തുല്യത പരീക്ഷ: പാലക്കാട് ജില്ലയ്ക്ക് ഉന്നതവിജയം

മണ്ണാര്‍ക്കാട്: സംസ്ഥാന സാക്ഷരതാമിഷന്റെ നാലാം ബാച്ച് രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി തുല്യത പരീക്ഷയില്‍ പാലക്കാട് ജില്ല യ്ക്ക് 82.47% ശതമാനത്തോടെ മികച്ച വിജയം. മണ്ണാര്‍ക്കാട് കല്ലടി എച്ച്.എസ്.എസ് ല്‍ പരീക്ഷ എഴുതിയ ഷഹല ഷെറിന്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി…

ജില്ലയിലെ രണ്ട് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍, അഞ്ച് നവീകരിച്ച ലാബുകള്‍
മുഖ്യമന്ത്രി 14 ന് ഉദ്ഘാടനം ചെയ്യും

അലനല്ലൂര്‍: സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി കിഫ്ബി, പ്ലാന്‍, മറ്റു ഫണ്ടുകള്‍ പ്രയോജനപ്പെടുത്തി പുതുതായി ജില്ല യില്‍ നിര്‍മ്മിച്ച രണ്ട് സ്‌കൂളുകളുടെയും നവീകരിച്ച അഞ്ച് ലാബു കളുടെയും ഉദ്ഘാടനം സെപ്റ്റംബര്‍ 14ന് വൈകീട്ട് 3:30ന് മുഖ്യമ ന്ത്രി പിണറായി വിജയന്‍ വീഡിയോ…

ജില്ലയില്‍ ഹയര്‍ സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 2540 പേര്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ജൂലൈ 26 ന് ആരംഭിക്കുന്ന ഹയ ര്‍സെക്കന്‍ഡറി തുല്യത പരീക്ഷ എഴുതുന്നത് 2540 പേര്‍. സാക്ഷരതാ മിഷന് കീഴില്‍ നടത്തുന്ന തുല്യതാ പരീക്ഷയില്‍ 1163 പേര്‍ ഒന്നാം വര്‍ഷ പരീക്ഷയും 1377 പേര്‍ രണ്ടാം വര്‍ഷ പരീക്ഷയുമാണ്…

അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മണ്ണാര്‍ക്കാട്: അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ഡവലപ്മെ ന്റ് സ്‌കീം സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2020-21 അധ്യയന വര്‍ ഷത്തില്‍ 4, ഏഴ് ക്ലാസുകളില്‍ പഠിച്ചിരുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാനാവുക. വിദ്യാര്‍ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് സി ഗ്രേഡ് എങ്കി ലും…

ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാഫലം കാത്തിരിക്കുന്നത് 38985 വിദ്യാര്‍ഥികള്‍

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ എസ്.എസ്.എല്‍.സി. പരീക്ഷാ ഫലം കാത്തിരിക്കുന്നത് 38985 വിദ്യാര്‍ഥികള്‍. 19997 ആണ്‍കുട്ടിക ളും, 18988 പെണ്‍കുട്ടികളുമാണ് പരീക്ഷയെഴുതിയിട്ടുള്ളത്. ടെക്‌ നിക്കല്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 323 പേരും, സ്‌പെഷ്യല്‍ സ്‌കൂ ള്‍ വിഭാഗത്തില്‍ 13 പേരും പരീക്ഷയെഴുതി. പാലക്കാട് ഗവണ്‍മെ…

അക്ഷരക്കൂട്ടുമായി അട്ടപ്പാടിയില്‍
പഠനമുറികളും ബ്രിഡ്ജ് സ്‌കൂളും സജീവം

അഗളി:കോവിഡ് വ്യാപനം കുറഞ്ഞതോടെ അട്ടപ്പാടിയിലെ ടി.പി. ആര്‍ റേറ്റ് കുറഞ്ഞ ഊരുകളില്‍ സാമൂഹിക പഠനമുറികളും ഓണ്‍ ലൈന്‍ ക്ലാസുകളും ആരംഭിച്ചതായി ഐ.ടി.ഡി.പി. പ്രോജക്ട് ഓഫീ സര്‍ വി.കെ. സുരേഷ്‌കുമാര്‍ അറിയിച്ചു. ടി. പി.ആര്‍. റേറ്റ് കുറഞ്ഞ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്ലാസുകള്‍ ആരംഭിച്ചിരിക്കുന്ന…

വീട്ടുപള്ളിക്കൂടവുമായി
ജിഎംയുപി സ്‌കൂള്‍

മണ്ണാര്‍ക്കാട് :’വീട്ടു പള്ളിക്കൂടം’ എന്ന നൂതന ആശയം ആവിഷ്‌ക രിച്ച് മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂള്‍.ദുരന്ത കാലത്ത് പരിമിതി കളും പ്രയാസങ്ങളും പറഞ്ഞു നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് അധ്യായന പ്രക്രിയ മു ന്നോട്ടുപോകേണ്ടതുണ്ടെന്നുള്ള തിരിച്ചറിവില്‍ നിന്നാണ് വീട്ടു പള്ളിക്കൂടങ്ങള്‍ എന്ന…

error: Content is protected !!