അലനല്ലൂര്‍: സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതികളുടെ ഭാഗമായി കിഫ്ബി, പ്ലാന്‍, മറ്റു ഫണ്ടുകള്‍ പ്രയോജനപ്പെടുത്തി പുതുതായി ജില്ല യില്‍ നിര്‍മ്മിച്ച രണ്ട് സ്‌കൂളുകളുടെയും നവീകരിച്ച അഞ്ച് ലാബു കളുടെയും ഉദ്ഘാടനം സെപ്റ്റംബര്‍ 14ന് വൈകീട്ട് 3:30ന് മുഖ്യമ ന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ ഹിക്കും. ഇതോടൊപ്പം രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപന വും നടക്കും.
ജില്ലയിലെ ഉള്‍പ്പെടെ സംസ്ഥാനത്തെ 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍ സെക്കന്‍ഡറി ലാബുകള്‍, 3 ഹയര്‍ സെക്കന്‍ഡറി ലബോറട്ടറി കളുടെ ഉദ്ഘാടനവും 107 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപന വുമാണ് നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷ നാവും. ധനകാര്യ മന്ത്രി കെ.എന്‍ ഗോപാല്‍ മുഖ്യാതിഥിയാകും.
കിഫ്ബിയില്‍ നിന്നുള്ള അഞ്ച് കോടിയില്‍ നിര്‍മ്മിച്ച അലനല്ലൂര്‍ ജി.വി.എച്ച്.എസ്.എസ്, പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസ്, കി ഫ്ബിയുടെ മൂന്നു കോടി ധനസഹായത്തില്‍ പൂര്‍ത്തീകരിച്ച കൊ പ്പം ജി.വി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളുടേയും ജി.എച്ച്.എസ്. എസ് ബിഗ് ബസാര്‍, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ, ജി.എച്ച്.എസ്. എസ് മുതലമട, ജി.എച്ച്.എസ്.എസ് കിഴക്കഞ്ചേരി, ജി.എച്ച്.എസ്. എസ് തേങ്കുറിശ്ശി എന്നീ സ്‌കൂളുകളിലെ നവീകരിച്ച ലാബുകളു ടേയും ഉദ്ഘാടനമാണ് ജില്ലയില്‍ നടക്കുന്നത്. കൂടാതെ പാലക്കാട് പുത്തൂര്‍ ജി.യു.പി.എസ് എന്നീ സ്‌കൂളുകളുടെ ശിലാസ്ഥാപനവും നടക്കും.
പരിപാടിയില്‍ മന്ത്രിമാരായ അഡ്വ. കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്‍, കെ ആന്റണി രാജു, ജി.ആര്‍ അനില്‍, പ്രൊഫ. ആര്‍ ബിന്ദു, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ. പി.എ മുഹമ്മദ് റിയാസ്, കെ. രാധാകൃ ഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി.എന് വാസവന്‍, വീണാ ജോര്‍ജ്ജ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍ സീമ, പൊതുവിദ്യാ ഭ്യാസ ഡയറക്ടര്‍ ജിവന്‍ ബാബു കെ, എസ്.ഇ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ. ജെ പ്രസാദ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത്, സമഗ്രശിക്ഷ എസ്.പി.ഡി എ.പി കുട്ടികൃഷ്ണന്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍ അബുരാജ്, സീമാറ്റ് ഡയറക്ടര്‍ എം.എ ലാല്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
ജില്ലയിലെ ഉള്‍പ്പെടെ സംസ്ഥാനത്തെ 92 സ്‌കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍ സെക്കന്‍ഡറി ലാബുകള്‍, 3 ഹയര്‍ സെക്കന്‍ഡറി ലബോറട്ട റികളുടെ ഉദ്ഘാടനവും 107 സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപന വുമാണ് നടക്കുന്നത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷ നാവും. ധനകാര്യ മന്ത്രി കെ.എന്‍ ഗോപാല്‍ മുഖ്യാതിഥിയാകും.
കിഫ്ബിയില്‍ നിന്നുള്ള അഞ്ച് കോടിയില്‍ നിര്‍മ്മിച്ച അലനല്ലൂര്‍ ജി.വി.എച്ച്.എസ്.എസ്, പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസ്, കിഫ്ബിയുടെ മൂന്നു കോടി ധനസഹായത്തില്‍ പൂര്‍ത്തീകരിച്ച കൊപ്പം ജി.വി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകളുടേയും ജി.എച്ച്.എസ്.എസ് ബിഗ് ബസാര്‍, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ, ജി.എച്ച്.എസ്.എസ് മുതലമട, ജി.എച്ച്.എസ്.എസ് കിഴക്കഞ്ചേരി, ജി.എച്ച്.എസ്.എസ് തേങ്കുറിശ്ശി എന്നീ സ്‌കൂളുകളിലെ നവീകരിച്ച ലാബുകളുടേയും ഉദ്ഘാടനമാണ് ജില്ലയില്‍ നടക്കുന്നത്. കൂടാതെ പാലക്കാട് പുത്തൂര്‍ ജി.യു.പി.എസ് എന്നീ സ്‌കൂളുകളുടെ ശിലാസ്ഥാപനവും നടക്കും.
പരിപാടിയില്‍ മന്ത്രിമാരായ അഡ്വ. കെ രാജന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, അഹമ്മദ് ദേവര്‍കോവില്‍, എ.കെ ശശീന്ദ്രന്‍, കെ ആന്റണി രാജു, ജി.ആര്‍ അനില്‍, പ്രൊഫ. ആര്‍ ബിന്ദു, എം.വി ഗോവിന്ദന്‍ മാസ്റ്റര്‍, അഡ്വ. പി.എ മുഹമ്മദ് റിയാസ്, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, സജി ചെറിയാന്‍, വി.എന് വാസവന്‍, വീണാ ജോര്‍ജ്ജ്, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍ സീമ, പൊതുവിദ്യാഭ്യാ സ ഡയറക്ടര്‍ ജിവന്‍ ബാബു കെ, എസ്.ഇ.ആര്‍.ടി.സി ഡയറക്ടര്‍ ഡോ. ജെ പ്രസാദ്, കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍, കൈറ്റ് സി.ഇ.ഒ അന്‍വര്‍ സാദത്ത്, സമഗ്രശിക്ഷ എസ്.പി.ഡി എ.പി കുട്ടികൃഷ്ണന്‍, എസ്.ഐ.ഇ.ടി ഡയറക്ടര്‍ അബുരാജ്, സീമാറ്റ് ഡയറ ക്ടര്‍ എം.എ ലാല്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.