റെസ്ലിംഗില്‍ ജാബിര്‍ കൊങ്ങത്തിന് ഒന്നാം സ്ഥാനം
മണ്ണാര്‍ക്കാട്: എംഇഎസ് കോളേജില്‍ വെച്ച് നടന്ന കാലിക്കറ്റ് യൂണി വേഴ്‌സിറ്റി റെസ്ലിംഗ് മത്സരത്തില്‍ ജാബിര്‍ കൊങ്ങത്ത് ഒന്നാം സ്ഥാനം നേടി.ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് സമ്മാനം.നവംബര്‍ മാസത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി മത്സരത്തിലേക്കും യോഗ്യത നേടി.നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്‌സ് ക്ലബ്ബംഗം…