വ്യാപാരമേഖലയിലെ പ്രശ്‌നങ്ങള്‍;28ന് സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും: ജോബി വി ചുങ്കത്ത്
പാലക്കാട്: വ്യാപാരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി( ഹസ്സന്‍ കോയവിഭാഗം) 28ന് രാവിലെ 11മണിക്ക് സെക്രട്ടറിയേറ്റ് ധര്‍ണയും വഞ്ചനദിനാച ണ വും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് വാര്‍ ത്താ…