മണ്ണാര്‍ക്കാട്:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജക മണ്ഡലത്തിലെ യൂണിറ്റുകളിലെ പ്രവര്‍ത്തകര്‍ മണ്ണാര് ക്കാട്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ സംസ്ഥാന സെക്ര ട്ടറി കെ സേതുമാധവന് എന്നിവരെ ഒറ്റപ്പാലത്ത് ആക്രമിച്ച സംഭവ ത്തിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണ മെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിഎം ലത്തീഫ് ഉദ്ഘാടനം ചെയ്തു.സി.എച്ച് അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷനായി.ഫിറോസ് ബാബു, കുട്ടി മണ്ണാര്‍ക്കാട്,ബൈജു രാജേന്ദ്രന്,വി.ജെ കുര്യന്,നാസര്‍ തച്ചമ്പാറ,ജെയിംസ് ,സോനു ശിവദാസ് എന്നിവര്‍ സംസാരിച്ചു.