അലനല്ലൂര്‍:2018-19 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കാരയില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാള്‍ അഡ്വ എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി അധ്യക്ഷയായി.വൈസ് പ്രസിഡണ്ട് അഫ്സറ, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ രാധാകൃഷ്ണന് ,സീനത്ത് കൊങ്ങത്ത്, റഷീദ് ആലായിന്‍ മെംബര്‍ മെഹര്ബാന് ടീച്ചര്‍, വാര്‍ഡ് മെമ്പര്‍ എന്‍ ഉമര്‍ ഖത്താബ്,കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് വേണുഗോപാല്‍, റഫീഖ് ടി.പി, അസീസ് കാര, ഷൗക്കത്ത് തെക്കേതില്‍, ബഷീര്‍ കെ പി , അബുബക്കര്‍ കെ.കെ, കോമളം സി, ശോഭനകുമാരി, പ്രദീപ് പുത്തൂര്‍ക്കര, ലത പി, വിജയകുമാരി, ചന്ദ്രന് പി എന്നിവര്‍ സംസാരിച്ചു.