പി.വി അന്‍വര്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ചു, സ്പീക്കര്‍ക്ക് കത്ത് നല്‍കി

തിരുവനന്തപുരം : നിലമ്പൂര്‍ എം.എല്‍.എ. പി.വി അന്‍വര്‍ നിയമസഭാംഗത്വം രാജി വെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈ മാറിയത്. സുപ്രധാന പ്രഖ്യാപനം നടത്താനായി വാര്‍ത്താ സമ്മേളനം വിളിച്ചതിനു പിന്നാലെയാണ് രാജിതീരുമാനം. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡി…

ശിരുവാണി റോഡ് നവീകരണ പദ്ധതി ജലവിഭവ വകുപ്പിന്റെ പരിഗണനയില്‍

ലതാമുക്ക് ഭാഗത്ത് റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ 15ന് തുടങ്ങും മണ്ണാര്‍ക്കാട് : വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ശിരുവാണിയിലേക്കെത്തുന്ന തിനുള്ള തച്ചമ്പാറ -ശിരുവാണി റോഡ് നവീകരണ പദ്ധതി ജലവിഭവ വകുപ്പിന്റെ പരി ഗണനയില്‍. 16 കോടിയോളം രൂപ ചെലവില്‍ ഗാബിയോണ്‍ അരികുസംരക്ഷണ ഭിത്തി യും…

മാസപ്പറമ്പിലെ പറമ്പില്‍ തീപിടിത്തം തുടര്‍ക്കഥയാകുന്നു

മണ്ണാര്‍ക്കാട് : തെങ്കര മാസപ്പറമ്പിലുള്ള ഒഴിഞ്ഞ പറമ്പില്‍ വീണ്ടും തീപിടിത്തം. രണ്ടാഴ്ച ക്കിടെ മൂന്നാംതവണയാണ് ഇവിടെ അഗ്നിബാധയുണ്ടാകുന്നത്. ഉണക്കപ്പുല്ലിനും അടി ക്കാടിനും തീപിടിക്കുകയായിരുന്നു. തീആളിപ്പടര്‍ന്ന് സമീപത്തെ ഗോത്രഗ്രാമത്തിന് സമീപം വരെയെത്തിയത് ആശങ്കയ്ക്ക് ഇടയാക്കി. വിവരമറിയിച്ച പ്രകാരം വട്ടമ്പലത്ത് നിന്നും അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ…

കുന്തിപ്പുഴ പാലത്തിന് സമീപം വാഹനാപകടം; മൂന്ന് പേര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് കുന്തിപ്പുഴ പാലത്തിന് സമീപം കാറുകളും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്നd ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരി ക്കേറ്റു. ഇവര്‍ വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സതേടി. തെങ്കര…

ഉപയോഗം നിരുത്സാഹപ്പെടുത്താന്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തും- മന്ത്രി എം.ബി രാജേഷ്

പട്ടാമ്പി: ഉപയോഗം കുറയ്ക്കുന്നതിനും നിരുത്സാഹപ്പെടുത്തുന്നതിനുമായി പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് കൊണ്ടുവരാന്‍ ലക്ഷ്യമിടുന്നതായി തദ്ദേശ സ്വയംഭരണ എക്‌ സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കണമെങ്കില്‍ വേസ്റ്റ് ബിന്നുകള്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന നിയമം ഫെ ബ്രുവരി…

കുമരംപുത്തൂര്‍ ഫെസ്റ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തു

കുമരംപുത്തൂര്‍: ഈ മാസം 17,18,19 തിയ്യതികളില്‍ കുമരംപുത്തൂര്‍ പോത്തൊഴിക്കട വില്‍ വെച്ച് നടക്കുന്ന കുമരംപുത്തൂര്‍ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫിസ് കുമ രംപുത്തൂര്‍ ജംഗ്ഷനില്‍ സാഹിത്യകാരന്‍ കെ.പി.എസ് പയ്യനടം ഉദ്ഘാടനം ചെയ്തു. ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. വികസനകാര്യ…

എല്ലാ മുസ്‌ലീങ്ങള്‍ക്കും സംവരണം ലഭിക്കുന്നു എന്നത് മിഥ്യ: ഡോ.ഫസല്‍ ഗഫൂര്‍

മണ്ണാര്‍ക്കാട് : ഇന്ത്യയില്‍ എല്ലാ വിഭാഗം മുസ്‌ലീങ്ങള്‍ക്കും സംവരണം ലഭിക്കുന്നുവെ ന്നത് മിഥ്യയാണെന്ന് എം.ഇ.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.എ ഫസല്‍ ഗഫൂര്‍. മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളജില്‍ നടന്ന കേരളാ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഒന്‍പതാമത് വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനത്തിന്റെ…

എം.ടി അനുസ്മരണം നടത്തി

മണ്ണാര്‍ക്കാട് : ഓര്‍മ്മ കലാസാഹിത്യവേദി എം.ടി അനുസ്മരണം നടത്തി. സഹൃദയ ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യകാരന്‍മാരായ ടി.കെ ശങ്കര നാരായണന്‍, കെ.പി.എസ് പയ്യനെടം, മാധ്യമപ്രവര്‍ത്തകന്‍ എസ്.വി അയ്യര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സുധാകരന്‍ മണ്ണാര്‍ക്കാട്, എം.കെ.ഹരിദാസ്, കാസിം ആലായന്‍,…

അട്ടപ്പാടി ട്രൈബല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് ഷോളയൂര്‍ ജേതാക്കള്‍

അഗളി: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി സംഘടിപ്പിച്ച അട്ടപ്പാടി ട്രൈബല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് മൂന്നാം സീസണില്‍ ഷോളയൂര്‍ ജേതാ ക്കളായി. പുതൂരിനെയാണ് ഫൈനലില്‍ ഷോളയൂര്‍ പരാജയപ്പെടുത്തിയത്. കൂടപ്പെട്ടി യെ പരാജയപ്പെടുത്തി വെള്ളകുളം മൂന്നാം സ്ഥാനം നേടി. ശനി,ഞായര്‍ ദിവസങ്ങളിലാ…

സാന്ത്വനപ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് ഗവ. കരാറുകാര്‍

കോട്ടോപ്പാടം: ‘സംതൃപ്തമായ പരിചരണം എല്ലാവരുടെയും അവകാശം’ എന്ന സന്ദേശ ത്തില്‍ കോട്ടോപ്പാടം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് ആള്‍ കേരളാ ഗവ. കോണ്‍ട്രാക്ട്‌ടേഴ്‌സ് അസോസി യേഷന്‍ കോട്ടോപ്പാടം പഞ്ചായത്ത് കമ്മിറ്റി. സംഘടനയുടെ നേതൃത്വത്തില്‍ സമാഹ രിച്ച ഫണ്ട്…

error: Content is protected !!