കുമരംപുത്തൂര്‍: ഈ മാസം 17,18,19 തിയ്യതികളില്‍ കുമരംപുത്തൂര്‍ പോത്തൊഴിക്കട വില്‍ വെച്ച് നടക്കുന്ന കുമരംപുത്തൂര്‍ ഫെസ്റ്റിന്റെ സംഘാടക സമിതി ഓഫിസ് കുമ രംപുത്തൂര്‍ ജംഗ്ഷനില്‍ സാഹിത്യകാരന്‍ കെ.പി.എസ് പയ്യനടം ഉദ്ഘാടനം ചെയ്തു. ഗ്രാ മപഞ്ചായത്ത് പ്രസിഡന്റ് രാജന്‍ ആമ്പാടത്ത് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, ഗ്രാമപഞ്ചായത്തംഗം ഹരിദാസന്‍, അബു വറോ ടന്‍, ദേവദാസ്, സിദ്ദീഖ്, മച്ചിങ്ങല്‍, കുട്ടിശങ്കരന്‍ മാസ്റ്റര്‍, റെമീസ്, വി.എസ് സുരേഷ്, രവി ചന്ദ്രന്‍, മധുസൂദനന്‍, യൂത്ത് കോര്‍ഡിനേറ്റര്‍ അസ്‌കര്‍, ഗ്രാമ പഞ്ചായത്തംഗം ടി.കെ ഷമീര്‍,മുജീബ് മല്ലിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.