പട്ടയ നടപടികള്‍ വേഗത്തിലാക്കണമെന്ന് കര്‍ഷക സംരക്ഷണ സമിതി

കോട്ടോപ്പാടം : കോട്ടോപ്പാടം ഒന്ന് വില്ലേജിലെ മലയോരകര്‍ഷകരുടെ കൈവശ ഭൂമി യ്ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് കര്‍ഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. നടപടികള്‍ അനന്തമായി നീളുന്നതില്‍ യോഗം പ്രതിഷേധിച്ചു. 1992- 93 കാലത്ത് വനം-റെവന്യുവകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി 126…

എം.പോക്‌സ്: രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സതേടണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ സമ്പ ര്‍ക്ക പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. രോഗലക്ഷ ണങ്ങള്‍…

വനപാലകരുടെ നേതൃത്വത്തില്‍ തുരത്തിയിട്ടും കാടുകയറാന്‍ കൂട്ടാക്കാതെ ഫാമിനകത്ത് തമ്പടിച്ച് കാട്ടാനകള്‍

മണ്ണാര്‍ക്കാട് : വനപാലകരുടെ നേതൃത്വത്തില്‍ തുരത്തിയിട്ടും കാടുകയറാന്‍ കൂട്ടാക്കാ തെ തിരുവിഴാംകുന്ന് ഫാമില്‍ തന്നെ തമ്പടിച്ച് കാട്ടാനകള്‍. ഒമ്പത് മണിക്കൂറുകളോള മാണ് ദൗത്യസംഘം ആനകളെ കാടുകയറ്റാനായി പ്രയത്‌നിച്ചത്. എന്നാല്‍ നാനൂറ് ഏക്ക റോളം വരുന്ന ഫാമിനകത്ത് ചുറ്റിക്കറങ്ങി ആനകള്‍ ദൗത്യസംഘത്തെ വട്ടംകറക്കുക…

അതിഥി അദ്ധ്യാപകർക്കും ഇനി ശമ്പളം മാസാമാസം;  മാർഗ്ഗനിർദേശങ്ങൾ തയ്യാറായി

തിരുവനന്തപുരം: സ്ഥിരാധ്യാപകർക്കൊപ്പം എല്ലാ മാസവും അതിഥി അദ്ധ്യാപകർക്കും ശമ്പളം നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളുടെ കരടു രൂപരേഖ തയ്യാറായതായി ഉന്ന തവിദ്യാഭ്യാസ -സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. സർക്കാർ/ എയ്ഡഡ് കോളേജുകളിൽ ജോലി ചെയ്യുന്നവർക്ക് സമയബന്ധിതമായി ശമ്പളം നൽകുന്നതു മായി ബന്ധപ്പെട്ട്…

ഭാര്യയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും

മണ്ണാര്‍ക്കാട് : കുടുംബവഴക്കിനെ തുടര്‍ന്ന് ആദിവാസി യുവതിയെ മര്‍ദിച്ചുകൊലപ്പടു ത്തിയെന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഒരുലക്ഷം രൂപ പിഴയുമടയ്ക്കണം. പിഴത്തുക അടയ്ക്കാത്തപക്ഷം രണ്ടു വര്‍ഷം അധിക കഠിനതടവും അനുഭവിക്കണം. ഷോളയൂര്‍ പഞ്ചായത്തിലെ തേക്കുമു ക്കി…

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോഴ്‌സുകളില്‍ ചേരുന്നതിനുള്ള ദൂരപരിധി ഒഴിവാക്കി

മണ്ണാര്‍ക്കാട് : സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സായാഹ്ന കോഴ്‌സുകളിലും പാര്‍ട്ട് ടൈം കോഴ്‌സുകളിലും വിദൂര വിദ്യാഭ്യാസ- ഓണ്‍ലൈന്‍ കോഴ്‌സുകളിലും പങ്കെടുക്കു ന്നതിന് നിശ്ചിയിച്ചിരുന്ന 30 കിലോമീറ്റര്‍ ദൂരപരിധി ഒഴിവാക്കി. ജോലി ചെയ്യുന്ന സ്ഥാ പനവുമായി 30 കിലോമീറ്റര്‍ ദൂരത്തിനകത്തുള്ള സ്ഥാപനങ്ങളില്‍ മാത്രമേ…

ചെത്തല്ലൂര്‍ വായനശാലയില്‍ യോഗാക്ലാസുകള്‍ തുടങ്ങി

തച്ചനാട്ടുകര : മുറിയങ്കണ്ണി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, ആയുഷ് ഹെല്‍ത്ത് ആന്‍ഡ് ആന്‍ഡ് വെല്‍നസ് സെന്റര്‍, ചെത്തല്ലൂര്‍ പൊതുജനഗ്രന്ഥശാല എന്നിവയുടെ സംയുക്താമഭിമുഖ്യത്തില്‍ യോഗ ക്ലാസുകള്‍ തുടങ്ങി. വ്യാഴാഴ്ചകളില്‍ രാവിലെ 11 മുത ല്‍ 12 വരെ വായനശാലക്ക് മുകളിലുള്ള ഹാളിലാണ് ക്ലാസ്…

അലനല്ലൂര്‍ സഹകരണ ബാങ്ക് മെമ്പര്‍മാര്‍ക്ക് 15ശതമാനം ലാഭവിഹിതം നല്‍കും

അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മെമ്പര്‍മാര്‍ക്ക് 15ശതമാനം ലാഭ വിഹിതം നല്‍കും. ബാങ്കിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ ബോഡിയോഗ ത്തിലാണ് തീരുമാനം. ഓഡിറ്റ് പൂര്‍ത്തീകരിച്ചതിന്റെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. സെക്രട്ടറി…

സൗഹൃദം പങ്കിട്ട് ചങ്ങാതിക്കൂട്ടം

അലനല്ലൂര്‍: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളിലെ ചങ്ങാതിക്കൂട്ടം സഹപാഠി യും ഭിന്നശേഷിക്കാരിയുമായ കൂമഞ്ചിറയിലെ സന്‍ഹ ഫാത്തിമയുടെ വീട് സന്ദര്‍ശിച്ച് സൗഹൃദം പങ്കുവച്ചു. മണ്ണാര്‍ക്കാട് ബി.ആര്‍.സിയുമായി സംയുക്തമായി സംഘടിപ്പിച്ച പരിപാടി അലനല്ലൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ ബക്കര്‍ ഉദ്ഘാട നം ചെയ്തു.…

എം.ഡി.എം.എയുമായി മൂന്ന് പേര്‍ പിടിയില്‍

തച്ചനാട്ടുകര : സംശയാസ്പദസാഹചര്യത്തില്‍ നിര്‍ത്തിയിട്ട കാറിനകത്തെ യാത്രക്കാരി ല്‍നിന്നും മാരകമയക്കുമരുന്നായ എം.ഡി.എം.എ. പിടികൂടി. സംഭവത്തില്‍ മൂന്നുപേരെ നാട്ടുകല്‍ സി.ഐ. എ. ഹബീബുള്ളയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. നാട്ടുകല്‍ പാലോട് സ്വദേശികളായ കളംപറമ്പില്‍ മുഹമ്മദ് അജ്നാസ് (21), പുത്തനങ്ങാടി നിഷാദ് (31), പാറക്കല്ലില്‍ ഷിഹാബുദ്ദീന്‍…

error: Content is protected !!