Day: April 23, 2024

ഡ്രൈവിംഗ് ടെസ്റ്റ്: അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും

മണ്ണാര്‍ക്കാട് : ഡ്രൈവിങ്ങ് ലൈസന്‍സ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വെഹിക്കിള്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് മെയ് ഒന്ന് മുതല്‍ ഡ്രൈവിങ്ങ് ടെസ്റ്റിനായി എത്തേണ്ട അപേക്ഷകരുടെ എണ്ണം പരിമിതപ്പെടുത്തും. നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ അനുസരിച്ച് ടെസ്റ്റിനായി തിയ്യതി എടുത്ത അപേക്ഷകരെ മെയ് ഒന്ന്…

കുമരംപുത്തൂരില്‍ സബ്സ്റ്റേഷന്‍: ഭൂമികിട്ടാത്തിനാല്‍ പദ്ധതി നീളുന്നു

മണ്ണാര്‍ക്കാട് : വോള്‍ട്ടേജ് ക്ഷാമമുള്‍പ്പടെ വൈദ്യുതി പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ കുമരംപുത്തൂരില്‍ പുതിയ 33 കെ.വി. സബ്സ്റ്റേഷന്‍ നിര്‍മിക്കുന്നതിനുള്ള നടപടികള്‍ നീളുന്നു. പദ്ധതിക്ക് അനുയോജ്യമായ സ്ഥലം ലഭ്യമാകാത്തതാണ് നിലവി ലെ തടസം. കുമരംപുത്തൂരിന് പുറമേ കോട്ടോപ്പാടം, തച്ചനാട്ടുകര പഞ്ചായത്തുകള്‍ക്ക് കൂടി ഗുണകരമാകുന്ന…

error: Content is protected !!