മണ്ണാര്‍ക്കാട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാ ന് റീസൈക്കിള്‍ കേരള പദ്ധതി വഴി ഡിവൈഎഫ്ഐ കാരാകുര്‍ ശ്ശി മേഖല കമ്മിറ്റിയിലെ 103 അംഗങ്ങള്‍ ഒരു ദിവസത്തെ വേതനം നല്‍കും.ഇതിന്റെ സമ്മത പത്രം ഡിവൈഎഫ്ഐ സംസ്ഥാന വൈ സ് പ്രസിഡന്റ് അഡ്വ.കെ.പ്രേംകുമാറിന് കൈമാറി.ജില്ലാ വൈസ് പ്രസിഡണ്ട് കെ.സി റിയാസുദ്ധീന്‍, മേഖലാ സെക്രട്ടറി സുഭാഷ്.പി പ്രസിഡണ്ട് ബഷീര്‍ കരിമ്പനക്കല്‍ ട്രഷറര്‍ അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.