വാളയാർ :ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ ചെക്പോസ്റ്റ് വഴി ഇന്ന് (മെയ് 17 നു രാത്രി 8 വരെ) 1686 പേർ കേരളത്തിൽ എത്തിയതായി സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. 1025 പുരുഷൻമാരും 448 സ്ത്രീകളും 213
കുട്ടികളുമുൾപ്പെടെയുള്ളവർ 543 വാഹനങ്ങളിലായാണ് കേരള ത്തിലേക്ക് എത്തിയത്. 424 കാറുകൾ, 86 ഇരുചക്രവാഹനങ്ങൾ, 22 ട്രാവലറുകൾ, 7 മിനി ബസുകൾ, രണ്ട് ആംബുലൻസുകൾ, ഒരു ഓട്ടോറിക്ഷ, ഒരു ലോറി, എന്നിവയാണ് അതിർത്തി കടന്ന് കേരളത്തിലെത്തിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!