പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചു, ജില്ലാ വികസ സമിതി യോഗം ചേര്‍ന്നു
ഒക്ടോബര്‍ ഒമ്പതു മുതല്‍ ജില്ലയില്‍ നെല്ല് സംഭരണം ആരംഭിച്ചതായി പാഡി ഓഫീ സര്‍ (സപ്ലൈകോ) ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 49371 കര്‍ഷകര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 54518.162 മെട്രിക് ടണ്‍ നെല്ല് ഇതു വരെ സംഭരിച്ചിട്ടുണ്ട്. 90 ശതമാനം…