Month: February 2024

അന്തരിച്ചു

മണ്ണാര്‍ക്കാട് : തോരാപുരത്തു താമസിക്കുന്ന ടി.എന്‍.ശിവരാജ് (67) അന്തരിച്ചു.മണ്ണാര്‍ക്കാട്ടെ ആദ്യകാല വ്യാപാരിയായിരുന്നു. മണ്ണാര്‍ക്കാട് ധര്‍മ്മര്‍ കോവില്‍മുന്‍ വൈസ് പ്രസിഡന്റ്, ആല്‍ത്തറ മണ്ണത്തു മാരിയമ്മന്‍ കോവില്‍ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റിന്റെ ആദ്യകാല നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.…

റോഡ് നിര്‍മാണം ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്ന മണ്ണാര്‍ക്കാട് നഗരസഭയിലെ നായാടിക്കുന്ന് കൈതക്കുളം റോഡിന്റെ നിര്‍മ്മാണ ഉദ്ഘാടനം എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ കെ.മന്‍സൂര്‍,കൗണ്‍സിലര്‍ റജീന, ശ്യാംകുമാര്‍,…

കിക്ക് ബോക്സിങ് കിരീടം കല്ലടി കോളജിന്

മണ്ണാര്‍ക്കാട്: എം.ഇ.എസ്. കല്ലടി കോളജില്‍ നടന്ന കാലിക്കറ്റ് യൂനിവേഴ്സിറ്റി ഇന്റര്‍സോ ണ്‍ പുരുഷ വിഭാഗം കിക്ക്ബോക്സിങില്‍ തുടര്‍ച്ചയായി രണ്ടാംവര്‍ഷവും എം.ഇ.എസ്. കല്ലടി കോളജിന് കിരീടം. 38 പോയിന്റ് കരസ്ഥമാക്കിയാണ് ജേതാക്കളായത്. ഫാറൂക്ക് കോളജ് രണ്ടാം സ്ഥാനവും (27),കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്…

ചൂട് പ്രതിരോധം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഫയര്‍ ഓഡിറ്റിനുള്ളനടപടി സ്വീകരിക്കണം

ജില്ലാ വികസന സമിതി യോഗം ചേര്‍ന്നു പാലക്കാട് : വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസു കളിലും ഫയര്‍ ഓഡിറ്റിനുളള നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അമിതമായ ചൂടും മറ്റും മൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവാനുള്ള സാധ്യത…

ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ മെയ് 20 മുതല്‍ 25 വരെ

മണ്ണാര്‍ക്കാട് : സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിലുള്ള ഹയര്‍ സെക്കന്‍ ഡറി തുല്യതാ കോഴ്സിന്റെ ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ മെയ് 20 മുതല്‍ 25 വരെ ജില്ലയിലെ 13 പരീക്ഷാ കേന്ദ്രങ്ങളില്‍ നടക്കും. ഇപ്പോള്‍ ഒന്നും രണ്ടും വര്‍ഷ ക്ലാസുകളി…

ബി.ജെ.പി കരിമ്പ മണ്ഡലം ഉപയാത്ര നടത്തി

കല്ലടിക്കോട് : ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയ്ക്ക് മുന്നോടിയായി കരിമ്പയില്‍ ഉപയാത്ര നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കൃഷ്ണകുമാര്‍ നയിച്ച ഉപയാത്ര പള്ളിപ്പടിയില്‍ നിന്നും തുടങ്ങി തച്ചമ്പാ റയില്‍ സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.സുകുമാരന്‍ പതാക…

ജില്ലാ ശാസ്ത്ര സംഗമം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയിലെ 12 സബ്ജില്ലകളില്‍ നിന്നും തെരഞ്ഞെടുത്ത നൂറോളം ശാസ്ത്രപ്രതിഭകള്‍ പങ്കെടുക്കുന്ന ദ്വിദിന ശാസ്ത്രക്യാമ്പ് രാവിലെ 9 ന് രജിസട്രേഷ നോടു കൂടി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭി ക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.…

അമ്പംകുന്ന് നേര്‍ച്ച ഫെബ്രുവരി 28ന് തുടങ്ങും

മണ്ണാര്‍ക്കാട്: അമ്പംകുന്ന് അജിമീര്‍ ഫഖീര്‍ ബീരാന്‍ ഔലിയ മഖാമില്‍ 58-ാംമത് നേര്‍ച്ച ഈ മാസം 28, 29, മാര്‍ച്ച് ഒന്ന് തിയ്യതികളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജാതിമത ചിന്തകളില്‍ നിന്നും വ്യത്യസ്ഥമായി നാനാജാതി മതസ്ഥരാല്‍ സാഹോദര്യം നിലനില്‍ക്കുന്നതും ഇന്നും…

മണ്ണാര്‍ക്കാട് പൂരം: ഉദയര്‍ക്കുന്നിലമ്മയ്ക്ക് നാളെ വലിയാറാട്ട്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അരകുറുശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നാളെ വലിയാറാട്ട് ആഘോഷിക്കും. കുന്തിപ്പുഴ ആറാട്ടുകടവില്‍ ആചാരതനിമയോടെ കഞ്ഞിപ്പാര്‍ച്ചയും നടക്കും. ക്ഷേത്ര ദര്‍ശനത്തിനും വഴിപാടുകള്‍ നേരാനും കഞ്ഞി പ്പാര്‍ച്ചയില്‍ പങ്കെടുക്കാനുമായി ആയിരങ്ങളെത്തും. പൂരം പ്രമാണിച്ച് മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ…

വന്‍ ചീട്ടുകളി സംഘം പിടിയില്‍

മണ്ണാര്‍ക്കാട് : കാഞ്ഞിരപ്പുഴ കല്ലാംകുഴി ഭാഗത്തുള്ള ഒഴിഞ്ഞ വീട്ടില്‍നിന്നും 14അംഗ ചീട്ടുകളി സംഘത്തെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. കാഞ്ഞിരപ്പുഴ ഭാഗത്ത് വലിയ രീതിയില്‍ ചീട്ടുകളി നടക്കുന്നതായി ജില്ലാ പൊലിസ് മേധാവി ആര്‍.ആനന്ദിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് പ്രകാരം മണ്ണാര്‍ക്കാട് ഡിവൈഎസ്പി…

error: Content is protected !!