ആലത്തൂര്‍ : കാവശ്ശേരി കല്ലേപ്പുള്ളിയിലെ ബാറില്‍ മദ്യപസംഘം എയര്‍ഗണ്‍ ഉപ യോഗിച്ച് ജീവനക്കാരനെ വെടിവെച്ചു. ബാര്‍ മാനേജരുമായുണ്ടായ വാക്കേറ്റത്തെ തുടര്‍ന്നാണ് എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. ബാര്‍മാനേജര്‍ തിരുവില്ല്വാമല സ്വദേശി രഘുനന്ദനന് നായര്‍ക്ക് പരിക്കേറ്റു. ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ ചികിത്സയിലാണ് രഘുനന്ദനന്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. അഞ്ചു പേരെ ആലത്തൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു.
news copied from malayala manorama