Month: January 2024

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലല്‍:അധികാരം കാര്യക്ഷമമായി വിനിയോഗിച്ച് തദ്ദേശസ്ഥാപനങ്ങള്‍താലൂക്കില്‍ 17 കാട്ടുപന്നികളെ വെടിവെച്ച് കൊന്നു

മണ്ണാര്‍ക്കാട് : ജനവാസ കേന്ദ്രങ്ങളിലെത്തി സ്വത്തിനും ജീവനും നാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ സര്‍ക്കാര്‍ നല്‍കിയ അധികാരം കാര്യക്ഷമ മായി വിനിയോഗിച്ച് താലൂക്കിലെ തദ്ദേശ സ്ഥാപനങ്ങള്‍. സര്‍ക്കാര്‍ ഉത്തരവിറങ്ങി ഒന്നരവര്‍ഷത്തിനിടെ ശല്ല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് അനുമതി തേടി 27…

അനുസ്മരണവും ശാസ്ത്രക്ലാസും നാലിന്

അലനല്ലൂര്‍ : പ്രൊഫ.പി.ഇ.ഡി നമ്പൂതിരി അനുസ്മരണവും ജനകീയ ശാസ്ത്രക്ലാസും വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് അലനല്ലൂര്‍ വില്ലേജ് ഓഫിസിന് സമീപം നടക്കും. പുത്തന്‍ ഇന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന വിഷയത്തില്‍ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം എ.എം.ബാലകൃഷ്ണന്‍…

ഗ്രീന്‍വാലിയില്‍ പുതുവര്‍ഷംആഘോഷിച്ചു

മണ്ണാര്‍ക്കാട് : പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച പുതുവത്സരാഘോഷം മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ഉദ്ഘാടനം ചെയ്തു. നവ വധൂവരന്‍മാരായ ഹരിതയും ജിഷ്ണുവും ചേര്‍ന്ന് കേക്ക് മുറിച്ചു.അസേസിയേഷന്‍ പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷനായി. പുതുവര്‍ഷത്തിലെ ഭാഗ്യകുടുംബമായി കൊഴക്കോട്ടില്‍ വിജയന്റെ കുടുംബത്തെ…

സംസ്ഥാന സ്‌കൂള്‍ കലോത്സവം: സ്വര്‍ണകപ്പ് ഘോഷയാത്രയ്ക്ക് പട്ടാമ്പിയില്‍ സ്വീകരണം

പട്ടാമ്പി: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായുള്ള സ്വര്‍ണകപ്പ് ഘോഷയാത്രക്ക് പട്ടാമ്പി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വീകരണം നല്‍കി. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ കലോത്സവം വിദ്യാര്‍ത്ഥികളുടെ ഏറ്റവും മികച്ച സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ അടയാളം കൂടിയാണെന്ന് എം. എല്‍.എ.…

ജില്ലാ അധ്യാപക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: മണ്ണാര്‍ക്കാട് ജേതാക്കള്‍

പനമണ്ണ: കെ.എ.ടി.എഫ്. പാലക്കാട് റെവന്യു ജില്ലാ കായിക വിംങിന്റെ നേതൃത്വത്തി ല്‍ പനമണ്ണ വാമോസ് ഫുട്‌ബോള്‍ ടര്‍ഫില്‍ നടന്ന ജില്ലാ അധ്യാപക ടൂര്‍ണമെന്റില്‍ മണ്ണാര്‍ക്കാട് ജേതാക്കളായി. രണ്ട് പൂളുകളായി മത്സരിച്ച ടീമുകളില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഷൊര്‍ണൂരിനെയാണ് മണ്ണാര്‍ക്കാട് പരാജയപ്പെടുത്തിയത്. മികച്ച…

തെങ്ങിനു മുകളിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

ആലത്തൂർ: തെങ്ങുകയറ്റ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടെ അപകടത്തി ൽ പെട്ട് തലകീഴായി തൂങ്ങി കിടന്നയാളെ സാഹസികമായി രക്ഷപ്പെടുത്തി. അത്തി പ്പൊറ്റ നെച്ചൂർ മല്ലൻകുന്ന് വീട്ടിൽ ഹരിദാസ് (52) ആണ് യന്ത്രം തകരാറിലായി അപകട ത്തിൽപ്പെട്ടത്. തിങ്കളാഴ്ച രാവിലെ 11.30 ന്…

ക്രിസ്തുമസ്-പുതുവത്സര ആഘോഷതിരക്കിലമര്‍ന്ന് കാഞ്ഞിരപ്പുഴ ഉദ്യാനം, എട്ട് ലക്ഷത്തിലേറെ വരുമാനം

കാഞ്ഞിരപ്പുഴ : ക്രിസ്തുമസും പുതുവര്‍ഷവും ആഘോഷിക്കാന്‍ കാഞ്ഞിരപ്പുഴ ഉദ്യാന ത്തിലേക്ക് സന്ദര്‍ശകപ്രവാഹം. ഡിസംബര്‍ 26 മുതല്‍ 31 വരെ 28,394 പേര്‍ ഉദ്യാനത്തി ലെത്തിയതായാണ് കണക്ക്. ആറു ദിവസത്തെ ടിക്കറ്റ് കളക്ഷനിലൂടെ 8,16,290 രൂപ ആകെ വരുമാനം ലഭിച്ചു. ഉദ്യാനചരിത്രത്തിലെ ഏറ്റവും…

മൊപ്പെഡില്‍ നിന്നും വീണ് ബസ് ഡ്രൈവര്‍ മരിച്ചു

കോങ്ങാട്: ബസ് സ്റ്റാന്‍ഡിന് സമീപം ഞായറാഴ്ച രാത്രി മൊപ്പെഡ് മറിഞ്ഞ് പരിക്കേറ്റ ബസ് ഡ്രൈവര്‍ മരിച്ചു. പാലക്കാട് – ശ്രീകൃഷ്ണപുരം റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ കോങ്ങാട് കാക്കയംകോട് അമൃതനിവാസില്‍ ചെന്താമരാക്ഷനാണ് (ചെ ന്താമര -52) മരിച്ചത്. ജോലി കഴിഞ്ഞ് ശ്രീകൃഷ്ണപുരത്ത്…

മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീകരണം പുരോഗമിക്കുന്നു

മണ്ണാര്‍ക്കാട് : അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നവീക രിക്കുന്നതിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ മണ്ണാര്‍ക്കാട് മേഖലയില്‍ പുരോഗമിക്കു ന്നു. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള എട്ട് കിലോ മീറ്റര്‍ ഭാഗത്ത് കലുങ്കുകള്‍, അഴുക്കുചാല്‍, സംരക്ഷണ ഭിത്തി എന്നിവയുടെ നിര്‍മാണമാണ്…

ന്യൂനമര്‍ദ്ദം: ജനുവരി അഞ്ച് വരെ കേരളത്തില്‍ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട് : തെക്ക് കിഴക്കന്‍ അറബിക്കടലിനും പടിഞ്ഞാറന്‍ ഇന്ത്യന്‍ മഹാസമുദ്ര ത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത. അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെയും കിഴക്കന്‍ കാറ്റിന്റെയും…

error: Content is protected !!