അലനല്ലൂര്‍ : പ്രൊഫ.പി.ഇ.ഡി നമ്പൂതിരി അനുസ്മരണവും ജനകീയ ശാസ്ത്രക്ലാസും വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് അലനല്ലൂര്‍ വില്ലേജ് ഓഫിസിന് സമീപം നടക്കും. പുത്തന്‍ ഇന്ത്യ പണിയുവാന്‍ ശാസ്ത്ര ബോധം വളരണം എന്ന വിഷയത്തില്‍ പരിഷത്ത് കേന്ദ്ര നിര്‍വാഹക സമിതി അംഗം എ.എം.ബാലകൃഷ്ണന്‍ ക്ലാസെടുക്കും. മേലാറ്റൂര്‍ രാധാ കൃഷ്ണന്‍, കെ.എ.സുദര്‍ശന കുമാര്‍, എം.രാമചന്ദ്രന്‍, കെ.യദുതുടങ്ങിയവര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!