Month: January 2024

അര്‍ഹതയുള്ളവര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാകരുത്:ജില്ലാ കലക്ടര്‍

ബൂത്ത് ലെവല്‍ ഓഫീസര്‍തല യോഗം നടന്നു പാലക്കാട് : അര്‍ഹതയുള്ള ആരും തന്നെ വോട്ടര്‍ പട്ടികയില്‍ നിന്നും യാതൊരു കാരണ വശാലും ഒഴിവായിപ്പോകാന്‍ പാടില്ലെന്നും അനര്‍ഹരായവര്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍ ക്കൊള്ളരുതെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ.…

അവില്‍ കുഴക്കല്‍ പ്രവര്‍ത്തനം ഏറ്റെടുത്ത് വിദ്യാര്‍ഥികള്‍

എടത്തനാട്ടുകര : മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളിലെ രണ്ടാം ക്ലാസുകാര്‍ വീടുകളില്‍ നിന്ന് കൊണ്ടുവന്ന ചേരുവകള്‍ ഉപയോഗിച്ച് സ്വന്തമായി ക്ലാസില്‍ വെച്ച് അവില്‍ കുഴച്ച് കലര്‍പ്പില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ സ്വാദ് നേരിട്ടറിഞ്ഞു.ശര്‍ക്കരപ്പാവ് തയാ റാക്കല്‍, പഴം നുറുക്കല്‍, അവിലില്‍ തേങ്ങ ചേര്‍ക്കല്‍ തുടങ്ങിയ…

യൂത്ത് കോണ്‍ഗ്രസ്ദേശീയ പാത ഉപരോധിച്ചു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ദേശീയ പാത ഉപരോധിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി…

ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് വിറ്റാല്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട് : ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാ ര്‍മസികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുന്ന താണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആന്റിബയോട്ടിക്കുകളുടെ അമിത ഉപ യോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് (AMRITH- Antimicrobial Resistance Intervention…

ഒറ്റപ്പാലത്ത് റെയില്‍വേ ട്രാക്കില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍

ഒറ്റപ്പാലം : ചോറോട്ടൂരില്‍ റെയില്‍വേട്രാക്കിന് സമീപം രണ്ട് പുരുഷന്‍മാരുടെ മൃത ദേഹങ്ങള്‍ കണ്ടെത്തി. അതിഥി തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. ഇരുവ രും ട്രെയിനില്‍ നിന്നും വീണതാണെന്നാണ് വിവരം. ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രാ ക്കിലാണ് മൃതദേഹങ്ങള്‍. 45ഉം 25ഉം വയസ്സ് തോന്നിക്കുന്നവരാണ് മരിച്ചത്.…

സെമിനാര്‍ 13ന്, സംഘാടക സമിതിയായി

മണ്ണാര്‍ക്കാട്: സി.പി.ഐ. ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച നടക്കുന്ന സെമിനാര്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ‘ കടന്നാക്രമി ക്കപ്പെടുന്ന പാര്‍ലമെന്ററി വ്യവസ്ഥ, രാഷ്ട്രീയചട്ടുകമാവുന്ന ഗവര്‍ണര്‍മാര്‍ ‘ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍. ഉച്ചകഴിഞ്ഞ് മൂന്നിന് മണ്ണാര്‍ക്കാട് റൂറല്‍…

മണ്ണാര്‍ക്കാട് കോങ്ങാട്-ടിപ്പുസുല്‍ത്താന്‍ റോഡ്:പ്രവൃത്തികള്‍ ഒരാഴ്ചയ്ക്കുള്ളില്‍പുനരാരംഭിക്കാന്‍ നടപടിയെന്ന് കിഫ്ബി

മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡിലെ പ്രവൃത്തികള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് കിഫ്ബി അധികൃതര്‍ ഉറപ്പു നല്‍കിയതായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അറിയിച്ചു. തിരുവനന്തപുരത്ത് കിഫ്ബി അധികൃതരുമായി എം.എല്‍.എ. ചര്‍ച്ച നടത്തി. കോങ്ങാട് മുതല്‍ മണ്ണാര്‍ക്കാട് വരെയു ള്ള 18…

മഹാ അഷ്ടഭൈരവയാഗം ഫെബ്രുവരിയില്‍

മണ്ണാര്‍ക്കാട് : ബ്രാഹ്മണ ആചാര്യന്മാരുടെയും ഹിമാലയന്‍ നാഗസന്യാസിമാരുടെയും നേതൃത്വത്തിലുള്ള മഹാ അഷ്ട ഭൈരവയാഗം ഫെബ്രുവരി ഒന്ന് മുതല്‍ എട്ടുവരെ കാഞ്ഞിരപ്പുഴ പൊറ്റശ്ശേരി ഇരട്ടക്കുളം ശിവക്ഷേത്രത്തിന് സമീപം നടക്കുമെന്ന് ഭാര വാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 31ന് യാഗത്തിന്റെ ഭാഗമായി ഘോഷയാത്രയും…

മാലിന്യമുക്തം നവകേരളം: തദ്ദേശ സ്ഥാപനങ്ങളില്‍ യൂസര്‍ ഫീ കളക്ഷന്‍ വര്‍ധിപ്പിക്കണം

ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നു പാലക്കാട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ യൂസര്‍ ഫീ കളക്ഷന്‍ വര്‍ധിപ്പിക്കണമെ ന്ന് മാലിന്യമുക്തം നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിര്‍ദേ ശം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ മാസം 20…

ഒ.ഡി.എഫ്. പ്ലസ് അംഗീകാരനിറവില്‍ മണ്ണാര്‍ക്കാട് നഗരസഭ

മണ്ണാര്‍ക്കാട്: ശുചിത്വ മാലിന്യ സംസ്‌കരണ മേഖലകളില്‍ നടത്തി വരുന്ന പ്രവര്‍ത്തന ങ്ങളുടെയും സൗകര്യങ്ങളുടെയും ഭാഗമായി വെളിയിട വിസര്‍ജ്യ വിമുക്തനഗരസഭ യ്ക്കുള്ള ഗ്രേഡ് അംഗീകാരം മണ്ണാര്‍ക്കാട് നഗരസഭ ( ഒ.ഡി.എഫ്.- പ്ലസ് )യ്ക്ക് ലഭിച്ചു. കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള പദ്ധതിപ്രകാരം സ്വച്ഛ് ഭാരത് മിഷന്‍…

error: Content is protected !!