Month: November 2023

ഇനി പേടിയില്ലാതെ നടക്കാം; പാതയോരത്തെ പൊന്തക്കാടുകള്‍ വെട്ടിനീക്കി

മണ്ണാര്‍ക്കാട് : ദേശീയപാതയോരത്ത് കാല്‍നടയാത്രക്ക് തടസമായി നിന്നിരുന്ന പൊന്ത ക്കാടുകള്‍ വെട്ടിനീക്കി. എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരം വരെയുള്ള ഭാഗത്ത് പാതയുടെ വശങ്ങളില്‍ ഉയരത്തില്‍ വളര്‍ന്ന് നി ന്നിരുന്ന പുല്ലും മുള്‍ച്ചെടികളും മറ്റുമാണ് വെട്ടിവൃത്തിയാക്കിയത്.…

നിര്‍ദിഷ്ട മലയോര ഹൈവേ നിര്‍മാണം : ഇന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേരും

അലനല്ലൂര്‍ : നിര്‍ദിഷ്ടമലയോര ഹൈവേയുടെ മണ്ണാര്‍ക്കാട് മേഖലയിലെ നിര്‍മാണവു മായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയു ടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. അലനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം. പാത കടന്ന് പോകുന്ന കുമരംപുത്തൂര്‍,…

ബസില്‍ നിന്നും വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

മണ്ണാര്‍ക്കാട്: സ്വകാര്യ ബസില്‍ നിന്നും വീണ് വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്. ചങ്ങലീരി പച്ചീരി വീട്ടില്‍ ലിയാക്കത്തലിയുടെ മകള്‍ മര്‍ജാന (17) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതിന് തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു അപകടം. വീഴ്ചയില്‍ കൈയിനും കാലിനും പരിക്കേറ്റ…

വിക്ടറി ഗാല, മുസ്ലിംലീഗ് സ്നേഹാദരം സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി കോളജ് തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് നിയോജ ക മണ്ഡലത്തിലെ കാംപസുകളില്‍ മിന്നും വിജയം നേടിയ എം.എസ്.എഫ് കോളജ് ഭാര വാഹികള്‍ക്കും ചരിത്രവിജയം കൈവരിക്കുവാന്‍ നേതൃത്വം നല്‍കിയ എം.എസ്.എഫ് നിയോജക മണ്ഡലം കമ്മിറ്റിക്കും എം.ഇ.എസ്, നജാത്ത് കോളജ് യൂണിറ്റ് കമ്മിറ്റികള്‍…

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യറേഷന്‍; കാര്‍ഡ് വിതരണം തുടങ്ങി

മണ്ണാര്‍ക്കാട് : അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് റേഷന്‍ അവകാശ കാര്‍ഡ് മുഖാന്തി രം റേഷന്‍ വിഹിതം നല്‍കുന്ന പദ്ധതി താലൂക്കിലും തുടങ്ങി. ഇതിനകം 53 പേര്‍ റേഷ ന്‍ വിഹിതം വാങ്ങാനുള്ള കാര്‍ഡ് കൈപ്പറ്റി. അലനല്ലൂര്‍ പഞ്ചായത്തിലെ എടത്തനാട്ടുക രയില്‍ പ്രത്യേകം ക്യാംപ്…

നാട്ടുകല്‍ മഖാം ഉറൂസിന് കൊടിയേറി

തച്ചനാട്ടുകര: നാട്ടുകല്‍ ജുമാ ജസ്ജിദിന് മുന്‍വശം അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ വലിയ്യവറുകളുടെ പേരില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഉറൂസിന് കൊടിയേറി. മഹല്ല് ഖത്തീബ് ഫാരിസ് ഫൈസിയുടെ സാന്നിധ്യത്തില്‍ മഹല്ല് പ്രസിഡന്റ് സി.പി അലവി മാസ്റ്റര്‍ പതാക ഉയര്‍ത്തി. മഖാം സിയാറത്തിന്…

മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് കണ്‍വെന്‍ഷന്‍ നടത്തി

മണ്ണാര്‍ക്കാട് : മഹിളാ കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ ആശുപത്രിപ്പ ടിയിലുള്ള ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നടന്നു. നവംബര്‍ 29ന് എറണാകുളത്ത് നടക്കുന്ന ഉത്സാഹ് പരിപാടിയുടെ മുന്നൊരുക്കമായാണ് യോഗം സംഘടിപ്പിച്ചത്. ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. നഗരസഭ…

കളിക്കളം ഒരുങ്ങി;ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്വെള്ളിയാഴ്ച തുടങ്ങും

കോട്ടോപ്പാടം : ഒരുമാസം നീണ്ടുനില്‍ക്കുന്ന സെവന്‍സ് ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോള്‍ മാമാങ്ക ത്തിനൊരുങ്ങി കൊടക്കാട്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള ധനശേഖരണാര്‍ത്ഥം കൊടക്കാട് ലിയോ സ്‌പോര്‍ട്ടിങ് ക്ലബ്ബാണ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. കുണ്ടൂര്‍ക്കുന്ന് കീഴിശ്ശേരി ശിവക്ഷേത്ര മൈതാനിയില്‍ പ്രത്യേകം ഇതിനായി മൈതാ നവും സ്റ്റേഡിയവും സജ്ജീകരിച്ചു…

നെഹ്‌റു അനുസ്മരണം സംഘടിപ്പിച്ചു

പാലക്കാട് : സോഷ്യലിസത്തെ അതിന്റെ പൂര്‍ണതയില്‍ മനസിലാക്കിയ നേതാവാണ് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് എന്‍.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. സുരേ ഷ് ബാബു. എന്‍.എസ്.സി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നെഹ്‌റു അനുസ്മരണം ഉദ്ഘാട നം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസിസം കൊടുമ്പിരികൊള്ളുന്ന കാലത്ത്…

സ്‌കില്‍പാര്‍ക്ക് സ്റ്റുഡിയോഉദ്ഘാടനം ചെയ്തു

കോട്ടോപ്പാടം: സാമൂഹ്യശാസ്ത്ര പഠനം രസകരമാക്കാന്‍ തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്‌കൂളില്‍ സജ്ജമാക്കിയ സ്‌കില്‍ സ്പാര്‍ക്ക് സ്റ്റുഡിയോ വി.കെ.ശ്രീകണ്ഠന്‍ എം.പി. വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചു. ശിലായുഗ സംസ്‌കാരം മുതല്‍ ആധുനിക കാലഘട്ടം വരെയുള്ള ചരിത്രമാണ് സ്റ്റുഡിയോ ചുവരില്‍ ആലേഖനം ചെയ്തിട്ടുള്ളത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്…

error: Content is protected !!