Day: November 7, 2023

ഉപജില്ലാ ശാസ്‌ത്രോത്സവം സമാപിച്ചു

മണ്ണാര്‍ക്കാട് : ഉപജില്ലാ ശാസ്‌ത്രോത്സവം തച്ചമ്പാറയില്‍ സമാപിച്ചു. ഗണിത ശാസ്ത്രമേ ളയില്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പ്രവര്‍ത്തി പരിചയമേള യില്‍ ഡി.ബി.എച്ച്.എസ് തച്ചമ്പാറയും ഓവറോള്‍ ചാംപ്യന്‍മാരായി. സമാപന സമ്മേള നം കെ.ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ…

ഉപജില്ല ഗണിത ശാസ്ത്രമേള, കല്ലടി സ്‌കൂളിന് കിരീടം

മണ്ണാര്‍ക്കാട് ഉപജില്ല ഗണിത ശാസ്ത്രമേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി കി രീടം കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളിന്. തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരങ്ങളിലാണ് കല്ലടി മികച്ച ജയം കൈവ രിച്ചത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 101പോയന്റും…

തെരുവുനായ ശല്ല്യം: ബ്ലോക്ക് പഞ്ചായത്തിന്റെ എ.ബി.സി കേന്ദ്രം തച്ചമ്പാറയില്‍

ബ്ലോക്ക് പഞ്ചായത്തില്‍ യോഗം ചേര്‍ന്നു മണ്ണാര്‍ക്കാട് : തെരുവുനായശല്ല്യത്തിന് പരിഹാരം കാണുന്നതിന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ തച്ചമ്പാറയില്‍ എ.ബി.സി കേന്ദ്രം നിര്‍മിക്കാന്‍ അന്തിമ തീരുമാ നമായി. കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ…

തൊഴില്‍മേള ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലെ തെങ്കര ഡിവിഷന് കീഴില്‍ തൊഴില്‍ മേള നടത്തി. മണ്ണാര്‍ക്കാട് ഐ.ടി.ഐ. ആന്‍ഡ് എന്‍.ഐ.ടി. ഇന്‍സ്റ്റിറ്റൂട്ടില്‍ നടന്ന മേള യില്‍ നൂറുക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. 17 കമ്പനികളില്‍ നിന്നുള്ള പ്ര തിനിധികള്‍ 300 ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തി…

എ.ഐ. ക്യാമറ: പുക പരിശോധനാ സർട്ടിഫിക്കറ്റിന് പിഴ കുടിശ്ശിക ബാധകമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പിഴ കുടിശിക ഇല്ലാത്ത വാഹനങ്ങള്‍ക്ക് മാത്രമേ ഡി സംബര്‍ 1 മുതല്‍ പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. മന്ത്രി ആന്റണി രാ ജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റോഡ് സുരക്ഷാ അവലോകന യോഗമാണ് തീരുമാ നം കൈക്കൊണ്ടത്. എ.ഐ. ക്യാമറ…

വൈദ്യപരിശോധനയും രക്തഗ്രൂപ്പ് നിര്‍ണയ ക്യാംപും നടത്തി

അലനല്ലൂര്‍ : മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവും അരക്കുപറമ്പ് പുത്തൂര്‍ വി.പി.എ .എം. യു.പി.സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് യൂനിറ്റും സംയുക്തമായി സൗജന്യ വൈ ദ്യപരിശോധനയും രക്തഗ്രൂപ്പ് നിര്‍ണയ ക്യാംപും സംഘടിപ്പിച്ചു. മദര്‍ കെയര്‍ ഹോസ്പി റ്റലിലെ കണ്‍സള്‍ട്ടന്റ് പിഡിയാട്രീഷ്യന്‍ ഡോ.നവീന.എന്‍.മോഹനന്‍ ക്യാംപ്…

കോട്ടോപ്പാടം പഞ്ചായത്തില്‍ ഷീ കാംപെയിന്‍ തുടങ്ങി

കോട്ടോപ്പാടം : സംസ്ഥാന ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ ജൂബിലി ആഘോഷ ങ്ങളോടനുബന്ധിച്ച് വനിതകള്‍ക്കായുള്ള ആരോഗ്യ കാംപെയിന്‍ ഷീ കോട്ടോപ്പാടത്ത് തുടങ്ങി. ആര്‍ത്തവ ആരോഗ്യം എന്ന സങ്കല്‍പ്പം മുന്‍നിര്‍ത്തിയുള്ള മെന്‍സ്ട്രല്‍ ഹെല്‍ ത്ത്, സ്‌ട്രെസ് മാനേജ്‌മെന്റ്, തൊറോയ്ഡ്, പ്രീ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രീ…

ഫിറോസ്.എം.ഷഫീഖ് വിശിഷ്ടസേവന മെഡലുകള്‍ ഏറ്റുവാങ്ങി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് സ്വദേശിയും മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പിയുമായ ഫിറോസ്.എം.ഷഫീഖിന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ ലഭിച്ചു. വിജിലന്‍സില്‍ അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ അവാര്‍ഡും കഴിഞ്ഞ ദിവസം തിരുവന ന്തപുരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിച്ചു. എസ്.ഐ സെലക്ഷനിലെ ഒന്നാം…

താലൂക്ക് ആശുപത്രിയില്‍ പേവിഷ പ്രതിരോധ ക്ലിനിക്ക് ആരംഭിക്കണം

മണ്ണാര്‍ക്കാട് : താലൂക്കില്‍ തെരുവുനായ ആക്രമണം തുടര്‍ക്കഥയാകുന്ന പശ്ചാത്തല ത്തില്‍ ഗവ.താലൂക്ക് ആശുപത്രിയില്‍ പേവിഷ പ്രതിരോധ ക്ലിനിക്ക് ആരംഭിക്കണ മെന്നും ആന്റി റാബിസ് സിറം ലഭ്യമാക്കണമെന്ന ആവശ്യം ശക്തം. നിലവില്‍ ആശു പത്രിയില്‍ പേവിഷ ബാധയ്ക്കെതിരായ ആന്റി റാബിസ് വാക്സിന്‍ (ഇന്‍ട്രാ…

error: Content is protected !!