മണ്ണാര്‍ക്കാട് : മഹിളാ കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് ബ്ലോക്ക് കണ്‍വെന്‍ഷന്‍ ആശുപത്രിപ്പ ടിയിലുള്ള ബ്ലോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ നടന്നു. നവംബര്‍ 29ന് എറണാകുളത്ത് നടക്കുന്ന ഉത്സാഹ് പരിപാടിയുടെ മുന്നൊരുക്കമായാണ് യോഗം സംഘടിപ്പിച്ചത്. ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേ ഴ്‌സണ്‍ കെ.പ്രസീത ടീച്ചര്‍ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി മുള്ളത്ത് ലത, ജില്ലാ കോ ണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് അഷ്‌റഫ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, സുഗുണകുമാരി, ദീപാ ഷിന്റോ, അനിത വിത്തനോട്ടില്‍, അഫ്‌സറ, വിശ്വേശ്വരി ഭാസ്‌കര്‍, മേരി സന്തോഷ്, പുഷ്പലത, പ്രിയ, പ്രമീള, ശാന്തകുമാരി, ജയ കുമാരി, പി.മുത്തു, ടി.കെ.ഇപ്പു തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!