Day: November 10, 2023

ആയുര്‍വേദത്തിലൂടെ ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തും: മന്ത്രി വീണ ജോര്‍ജ്

പാലക്കാട് : ആയുര്‍വേദത്തിലൂടെ ആഗോളതലത്തില്‍ കേരളത്തെ അടയാളപ്പെടുത്തു കയാണ് ലക്ഷ്യമെന്ന് ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എട്ടാമത് ആയുര്‍വേദ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം റോബി ന്‍സണ്‍ റോഡിലുള്ള ടോപ്പ് ഇന്‍ ടൗണ്‍ സൂര്യരശ്മി കണ്‍വന്‍ഷന്‍ സെന്ററില്‍…

ഭക്ഷ്യമേള ശ്രദ്ധേയമായി

കുമരംപുത്തൂര്‍ : എ.യു.പി. സ്‌കൂളില്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. നൂറിലധികം വിദ്യാര്‍ ഥികള്‍ വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ട് വന്ന വിവിധ വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ചെറുധാന്യങ്ങളും ചെറുധാന്യങ്ങളുണ്ടാക്കിയ വിഭവങ്ങളും പച്ചക്കറികള്‍ കൊണ്ടു ണ്ടാക്കിയ മധുരപലഹാരങ്ങളും ശ്രദ്ധേയമായി. സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് സി. മൊ…

റോഡ് നിര്‍മാണോദ്ഘാടനം നടത്തി

കോട്ടോപ്പാടം : കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറം – പുറ്റാനിക്കാട് – കണ്ട മംഗലം റോഡിന്റെ നിര്‍മാണോദ്ഘാടനം വി.കെ.ശ്രീകണ്ഠന്‍ എം.പി. നിര്‍വഹിച്ചു. പ്ര ധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന പദ്ധതിയിലുള്‍പ്പെടുത്തിയാണ് റോഡ് നിര്‍മിക്കു ന്നത്. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്…

ജില്ലയില്‍ ഇ-ഹെല്‍ത്ത് സംവിധാനം നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്

പാലക്കാട്: ജില്ലയില്‍ ഇ-ഹെല്‍ത്ത് സംവിധാനം മുഴുവന്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണ്‍ലൈന്‍ ബുക്കിങ്, ലാബ് റിസള്‍ട്ടുകള്‍, ഒ.പി ടിക്കറ്റ് തുടങ്ങിയവ ഓണ്‍ലൈനായി തന്നെ ലഭ്യമാക്കുന്നതിനും ആശുപത്രിയില്‍ വരി നില്‍ ക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനും ഇ-ഹെല്‍ത്ത് സംവിധാനം ഉപകാരപ്രദമാകും.…

നിര്‍വഹണ ഉദ്യോഗസ്ഥരില്ല; കുമരംപുത്തൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നുവെന്ന്

നിയമനം വൈകിയില്‍ പഞ്ചായത്ത് പൂട്ടിയിട്ട് സമരമെന്ന് ഭരണസമിതി മണ്ണാര്‍ക്കാട് : നിര്‍വഹണ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ കുമരംപുത്തൂര്‍ പഞ്ചായത്തി ലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുന്നതായി ആക്ഷേപം. തൊണ്ണൂറ് ശതമാനം പ്രവര്‍ത്തനങ്ങളും നിലയ്ക്കുമെന്ന ഘട്ടത്തിലാണെന്നും പഞ്ചായത്ത് പൂട്ടി യിടേണ്ട സാഹചര്യത്തിലുമാണെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍…

നിശബ്ദ മേഖലകളില്‍ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍ പൊട്ടിക്കരുത്

മണ്ണാര്‍ക്കാട് : നിശബ്ദ മേഖലകളായ ആശുപത്രികള്‍, കോടതികള്‍, വിദ്യാഭ്യാസ സ്ഥാപ നങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുണ്ടാക്കുന്ന പട ക്കങ്ങള്‍ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദേശം ന ല്‍കി. ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രീം കോടതി…

യുവ ആദിവാസി കലാകാരന് സാന്ത്വനമേകി മന്ത്രി വീണാ ജോര്‍ജ്

മന്ത്രി കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രി സന്ദര്‍ശിച്ചു ; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കുന്നവര്‍ക്കെതിരെ നടപടി അഗളി: ഗുരുതരമായ വൃക്ക രോഗത്തിലൂടെ കടന്നുപോകുന്ന അട്ടപ്പാടിയിലെ ആദിവാ സി കലാകാരനും ഗായകനും നടനും സംവിധായകനും നര്‍ത്തകനും നാടക സിനിമ പ്ര വര്‍ത്തകനും ഗവേഷകനുമായ കുപ്പുസ്വാമിയ്ക്ക്…

സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ചു മണ്ണാര്‍ക്കാട് : സാധാരണക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം ആരോഗ്യം പദ്ധതിയുടെ ഭാഗമായി മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാരുണ്യ ആരോഗ്യ ഇന്‍ഷൂ റന്‍സ്‌ പദ്ധതിക്കായി…

മണ്ണാര്‍ക്കാട് മേഖല കലോത്സവം തുടങ്ങി

കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് മേഖല കലോത്സവം പള്ളിക്കുന്ന് ജി.എം.എല്‍.പി സ്‌കൂളി ല്‍ തുടങ്ങി. തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര പഞ്ചായത്തുകളിലെയും, മണ്ണാര്‍ക്കാ ട് നഗരസഭയിലെയും പ്രൈമറി സ്‌കൂളുകളിലെ 1500 ലധികം പ്രതിഭകള്‍ മാറ്റുരക്കും. മേള കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം…

കച്ചേരിപ്പറമ്പിലേക്ക് കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കണമെന്ന്

മന്ത്രിക്ക് നിവേദനം സമര്‍പ്പിക്കാനൊരുങ്ങി നാട്ടുകാര്‍ മണ്ണാര്‍ക്കാട് : മലയോര ഗ്രാമമായ കച്ചേരിപ്പറമ്പിലേക്ക് പെരിന്തല്‍മണ്ണയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി. സര്‍വീസ് ആരംഭിക്കണമെന്ന് നാട്ടുകാര്‍. ഇതിനായി ജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരിച്ച് ഗതാഗത വകുപ്പ് മന്ത്രിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കാനാണ് ഒരുക്കം. കച്ചേരിപ്പറമ്പില്‍…

error: Content is protected !!