Day: November 3, 2023

തോട്ടില്‍ നിന്നും മലമ്പാമ്പിനെ പിടികൂടി

മണ്ണാര്‍ക്കാട് : നഗരസഭയിലെ അരയങ്ങോട് ഭാഗത്ത് തോട്ടില്‍ നിന്നും മലമ്പാമ്പിനെ പി ടികൂടി. ഇന്നലെ രാവിലെ ആറിനാണ് സംഭവം. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥല ത്തെത്തിയ മണ്ണാര്‍ക്കാട് ആര്‍.ആര്‍.ടി പാമ്പിനെ പിടികൂടി കാട്ടില്‍ വിട്ടു. പ്രദേശവാസി യായ സുരേഷ് എന്നയാള്‍ രാവിലെ പാടത്തേക്ക്…

സൗജന്യ നേത്ര പരിശോധന ക്യാംപ് നവംബര്‍ 5ന്

മണ്ണാര്‍ക്കാട് : മദര്‍കെയര്‍ ഹോസ്പിറ്റലും കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് 7, 8, 13, 14 വാര്‍ഡുകളും സംയുക്തമായി സൗജന്യ നേത്രപരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു. നവംബര്‍ അഞ്ചിന് ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക ഒരു മണി വരെ മണ്ണാ ര്‍ക്കാട് മദര്‍കെയര്‍…

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡ് കൈവശം വെയ്ക്കല്‍: 57,87,529 രൂപ പിഴ ഈടാക്കി

ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു പാലക്കാട് : അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വെച്ചിരുന്ന 4907 റേഷന്‍ കാര്‍ ഡ് ഉടമകളില്‍നിന്ന് ഇതുവരെ 57,87,529 രൂപ പിഴ ഈടാക്കിയതായി ജില്ലാ സപ്ലൈഓഫീ സര്‍ വി.കെ ശശിധരന്‍ അറിയിച്ചു. കാര്‍ഡുകള്‍ മുന്‍ഗണനേതര…

ശക്തമായ മഴയ്ക്കു സാധ്യത; മൂന്നു ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണ്ണാര്‍ക്കാട്: ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി കേന്ദ്ര കാലാ വസ്ഥാ വകുപ്പ് ഇന്ന് മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴി ക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെ പത്തനംതിട്ട, ഇടുക്കി ജില്ല കളിലും നവംബര്‍ അഞ്ചിന്…

ചെറുധാന്യകൃഷി പ്രോത്സാഹിപ്പിക്കണം; നിവേദനവുമായി വിദ്യാര്‍ഥികള്‍

കോട്ടോപ്പാടം : ചെറുധാന്യങ്ങളുടെ കൃഷിയും അവയുള്‍പ്പെടുന്ന ആഹാരങ്ങളും പ്രോ ത്സാഹിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭീമനാട് ഗവ.യു.പി. സ്‌കളിലെ വിദ്യാര്‍ഥികള്‍ കോ ട്ടോപ്പാടം ഗ്രാമ പഞ്ചായത്തിന് നിവേദനം നല്‍കി. ചെറുതല്ല ചെറുധാന്യം എന്ന പേരില്‍ നടത്തുന്ന ശാസ്ത്ര ഗവേഷണ പ്രൊജക്ടിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ സര്‍വേ നടത്തി…

‘മുണ്ടക്കുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിക്കാനുള്ള ഉത്തരവ് പിന്‍വലിക്കണം’

അലനല്ലൂര്‍ : കോട്ടപ്പള്ള – കാപ്പുപറമ്പ് റോഡില്‍ മുണ്ടക്കുന്നിലെ ബസ് കാത്തിരിപ്പ് കേ ന്ദ്രം പൊളിക്കണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കുന്ന് നിവാസി കള്‍ പൊതുമരാമത്ത് വകുപ്പ് അസി.എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി. പ്രദേശത്തെ യാത്രക്കാര്‍ക്ക് ആശ്വാസമാണ് കാത്തിരിപ്പ് കേന്ദ്രം. കാലവര്‍ഷ കെടുതിയില്‍ ഭാഗിക…

ലോക്‌സഭ തെരഞ്ഞെടുപ്പ്: ജില്ലാ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

മണ്ണാര്‍ക്കാട് : 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കലക്ടറേറ്റിലെ തെ രഞ്ഞെടുപ്പ് വിഭാഗത്തില്‍ ജില്ലാ കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വോട്ടര്‍ പട്ടിക യില്‍ പേര് ചേര്‍ക്കല്‍, വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ പരിശോധിക്കല്‍, വോട്ടര്‍ പട്ടികയിലെയും തിരിച്ചറിയല്‍ രേഖയിലെയും തെറ്റുകള്‍ തിരുത്തുക,…

error: Content is protected !!