Day: November 2, 2023

ആവേശം പകര്‍ന്ന്പ്രഭാത കൂട്ടനടത്തം

കോട്ടോപ്പാടം: കേരളപ്പിറവി ദിന സന്ദേശമുയര്‍ത്തി പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ കൂട്ടനടത്തം ആവേശ മായി. റിട്ട. സബ് ഇന്‍സ്‌പെക്ടര്‍ എം.അസീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. ലൈബ്രറി പ്രസിഡ ന്റ് സി.മൊയ്തീന്‍കുട്ടി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.രാമകൃഷ്ണന്‍,…

കേരളപ്പിറവി ദിനം ശ്രദ്ധേയമായി

കോട്ടോപ്പാടം: തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്‌കൂളില്‍ കേരളപ്പിറവിദിനം ആ ഘോഷിച്ചു. ഓരോ ക്ലാസുകളേയും ജില്ലാകളാക്കി തിരിച്ച് മുഴുവന്‍ കുട്ടികളുടേയും പങ്കാളിത്തത്തോടെ ജില്ലകളെ കുറിച്ച് വിശകലനം നടത്തി. വിവരങ്ങളും ഭൂപടവും ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മാനേജര്‍…

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ബേക്കറിയിടിലിച്ചു

മണ്ണാര്‍ക്കാട് : പിറകോട്ടെടുക്കുന്നതിനിടെ നിയന്ത്രണം തെറ്റി സ്വകാര്യ ബസ് വ്യാപാ രസ്ഥാപനത്തിലിടിച്ചു. ആളപായമില്ല. മണ്ണാര്‍ക്കാട് നഗരത്തില്‍ ധര്‍മര്‍കോവിലിന് സമീപം ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. എലുമ്പുലാശ്ശേരി – കൂട്ടില ക്കടവ് റൂട്ടിലോടുന്ന എന്‍.എം.ബ്രദേഴ്‌സ് എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെ ട്ടത്. യാത്രക്കാരുമായി…

തെരുവോര കച്ചവടത്തിനെതിരെ പരാതിയുമായി ഏകോപന സമിതി

മണ്ണാര്‍ക്കാട് : നഗരത്തിലെ തെരുവോര കച്ചവടത്തിനെതിരെ പരാതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് ഭാരവാഹികള്‍ രംഗത്ത്. കല്ലടി കോളജ് മുതല്‍ നെല്ലിപ്പുഴ വരെയുള്ള തെരുവോരത്തെ കച്ചവടം നിയമപരമായി ഒഴിവാക്കാന്‍ ഒഴിപ്പിക്കാന്‍ നഗരസഭ ഇടപെടണമെന്ന് വ്യാപാരികള്‍ ഇന്ന് നഗരസഭാ…

കല്ലടിയുടെ അന്തര്‍ദേശീയ താരങ്ങള്‍ക്ക് നാടിന്റെ സ്‌നേഹാദരം.

മണ്ണാര്‍ക്കാട് : ലോകകായിക ഭൂപടത്തില്‍ രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ കല്ലടിയുടെ അന്തര്‍ദേശീയ താരങ്ങള്‍ക്ക് നാടിന്റെ സ്‌നേഹാദരം. ഏഷ്യന്‍ഗെയിംസില്‍ ഇന്ത്യക്ക് വേണ്ടി സ്വര്‍ണം വെള്ളി മെഡലുകള്‍ നേടിയ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് അജ്മലിനും, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡ…

എം. ഇ. എസ്. കല്ലടി കോളജ്: എം. എസ്. എഫിന് നാലാം വിജയം 

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജില്‍ നടന്ന  വിദ്യാര്‍ഥി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ തുടർച്ചയായി നാലാം തവണയും എം.എസ്.എഫിന്  വിജയം. ഒമ്പത് ജനറല്‍ സീറ്റുകളിലും എം.എസ്.എഫ്. സ്ഥാനാര്‍ഥികൾ വിജയിച്ചു. യു.യു.സി. സ്ഥാന ങ്ങളില്‍ മത്സരിച്ച മുഹമ്മദ് ഹമീദ്, വി.എ. മുഹമ്മദ് സഫ്വാന്‍…

മഠത്തില്‍കുണ്ട് ശിവശങ്കരന്റെ തിരോധാനം; ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു

മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ഒഴുകുപാറ മഠത്തില്‍കുണ്ട് പ്രദേശത്ത് താമസിക്കുന്ന പൂന്തുരുത്തിവീട്ടില്‍ ശിവശങ്കരന്റെ (മണി – 55 ) തിരോധാനവുമായി ബന്ധപ്പെട്ട് ആ ക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു. മുജീബ് മല്ലിയില്‍ ചെയര്‍മാനും.വാര്‍ഡ് മെമ്പര്‍ ആഴ്വാഞ്ചേരി ഹരിദാസന്‍ കണ്‍വീനറുമായ 12അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. ശിവശങ്കരന്‍…

അന്‍സല്‍ ബാബുവിന്റെ ഇടപെടല്‍ വന്‍ദുരന്തമൊഴിവാക്കി

മണ്ണാര്‍ക്കാട്: അനല്ലൂരില്‍ വീടിന് തീപ്പിടിച്ച സംഭവത്തില്‍ വന്‍ ദുരന്തമൊഴിവായത് മണ്ണാര്‍ക്കാട് അഗ്‌നി രക്ഷാ നിലയത്തിലെ ഹോം ഗാര്‍ഡിന്റെ സമയോചിത ഇടപെടല്‍ മൂലം. തീ പിടിച്ച വീട്ടില്‍ നിന്നും അടുക്കളയിലെ ഗ്യാസ് സിലിണ്ടര്‍ സാഹസികമായി പുറത്തെത്തിച്ചത് അന്‍സല്‍ ബാബുവിന്റെ നേതൃത്യത്തിലാണ്. അപകടം നടന്ന…

അലനല്ലൂരില്‍ വീടിന് തീപിടിച്ചു; സംഭവത്തിന്റെ നടുക്കത്തില്‍ വയോധിക കുഴഞ്ഞു വീണു മരിച്ചു

അലനല്ലൂര്‍ : അലനല്ലൂരില്‍ വീടിന് തീപ്പിടിച്ചു. വീട്ടിലുണ്ടായിരുന്ന വയോധിക സംഭവം കണ്ട് കുഴഞ്ഞു വീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊടിയന്‍ കുന്നില്‍ വേണാട്ട് വീട്ടില്‍ അമ്മു അമ്മ (71) ആണ് മരിച്ചത്. ബുധനാഴ്ച വൈ കുന്നേരം ഏഴിനാണ് സംഭവം. വീടിനോടു…

error: Content is protected !!