Day: November 28, 2023

മാലിന്യ സംസ്‌കരണ ഹാക്കത്തോണ്‍; പൊതുജനങ്ങള്‍ക്ക് നൂതന ആശയങ്ങള്‍ അയക്കാം

മണ്ണാര്‍ക്കാട് : കേരള ഡെവലപ്പ്മെന്റ് ഇന്നൊവേഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍, ക്ലീന്‍ കേരള കമ്പ നി, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ട്…

കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളില്‍’ കാംപെയിന്‍ തരംഗമാകുന്നു

മണ്ണാര്‍ക്കാട് : സ്ത്രീശാക്തീകരണ രംഗത്ത് പുതിയ ചലനങ്ങള്‍ സൃഷ്ടിച്ച കുടുംബശ്രീ യുടെ ‘തിരികെ സ്‌കൂളില്‍’ കാംപെയിനില്‍ ഇതുവരെ പങ്കെടുത്തത് മുപ്പത് ലക്ഷത്തി ലേറെ അയല്‍ക്കൂട്ട അംഗങ്ങള്‍. ആകെ 30,21,317 പേര്‍ വിവിധ ദിവസങ്ങളിലായി പങ്കെ ടുത്തു. സംസ്ഥാനമൊട്ടാകെയുള്ള 3,14,557 അയല്‍ക്കൂട്ടങ്ങളില്‍ 297559…

നവകേരള സദസിന് പണം നല്‍കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത്

മണ്ണാര്‍ക്കാട് : നവകേരള സദസിന് പണം നല്‍കാന്‍ കഴിയില്ലെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്. ഇന്ന് ചേര്‍ന്ന ഭരണസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. തനത് ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കാനാണ് നിര്‍ദേശം. പണം ആവശ്യപ്പെട്ട് നവംബര്‍ ഒന്നിന് അഡീഷണല്‍…

കിണറില്‍ വീണ മൊബൈല്‍ ഫോണ്‍ അഗ്നിരക്ഷാസേന വീണ്ടെടുത്ത് നല്‍കി

കാഞ്ഞിരപ്പുഴ : കിണറില്‍ വീണ സ്മാര്‍ട്ട് ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്നിരക്ഷാ സേന. കാഞ്ഞിരപ്പുഴ വര്‍മ്മംകോട് ഊട്ടുളത്തില്‍ തെക്കേക്കര രാധാകൃഷ്ണന്റെ വീട്ടി ലെ കിണറിലാണ് മൊബെല്‍ ഫോണ്‍ വീണത്.. ഇരുപതടി താഴ്ചയും നാല് അടി മാത്രം വ്യാസവുമുള്ള കിണറില്‍ എട്ട് അടിക്ക്…

സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴ തുടരും

മണ്ണാര്‍ക്കാട് : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാ ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവ സം ഇടി മിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യത. നിലവില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലിനും മലാക്ക…

യൂത്ത് ലീഗ് ‘യൂത്ത് മാര്‍ച്ച്’; യൂനിറ്റ് കണ്‍വെന്‍ഷനുകള്‍ തുടങ്ങി

കോട്ടോപ്പാടം : ‘വിദ്വേഷത്തിനെതിരെ, ദുര്‍ഭരണത്തിനെതീരെ’ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ഡിസംബര്‍ 22 മുതല്‍ 31വരെയുള്ള ദിവസങ്ങളില്‍ മണ്ണാര്‍ക്കാട് നിന്നും തൃത്താല വരെ നടത്തുന്ന യൂത്ത് മാര്‍ച്ചിന്റെ ഭാഗമായ യൂനിറ്റ് കണ്‍വെന്‍ഷനുകള്‍ക്ക് കോട്ടോപ്പാടം പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത്…

ലഹരിക്കെതിരെ പുതിയ നിയമ നിര്‍മ്മാണം നടത്തണം : വിസ്ഡം യൂത്ത് ‘തസ്വ്ഫിയ’

അലനല്ലൂര്‍ : ലഹരി വിപത്ത് തടയാന്‍ നിയമസഭ പുതിയ നിയമ നിര്‍മാണം നടത്ത ണമെന്ന് വിസ്ഡം യൂത്ത് അലനല്ലൂര്‍ മണ്ഡലം ‘തസ്വ്ഫിയ’ പ്രചാരണ ഉദ്ഘാടനം ആവശ്യപ്പെട്ടു.’യുവത്വം നിര്‍വചിക്കപ്പെടുന്നു’ എന്ന പ്രമേയത്തില്‍ വിസ്ഡം യൂത്ത് ഫെബ്രുവരി 10,11 തീയതികളില്‍ മലപ്പുറത്ത് നടക്കുന്ന കേരള…

error: Content is protected !!