Day: November 8, 2023

ലോക്സഭാ തെരഞ്ഞെടുപ്പ്: അവലോകന യോഗം നടന്നു

പാലക്കാട് : ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങള്‍ വിലയിരുത്തു ന്നതിനായി ചീഫ് ഇലക്ട്രല്‍ ഓഫീസ് സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗ സ്ഥ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എസ്.…

കാട്ടാന വൈദ്യുതി തൂണുകള്‍ തകര്‍ത്തു; മുക്രിപള്ളിയാല്‍ പ്രദേശം ഒരു രാത്രി ഇരുട്ടിലായി

കോട്ടോപ്പാടം : കാട്ടാന തെങ്ങ് തള്ളിയിട്ട് വൈദ്യുതി തൂണുകള്‍ തകര്‍ന്നതിനാല്‍ കോ ട്ടാനി മുക്രിപള്ളിയാല്‍ പ്രദേശം ചൊവ്വാഴ്ച രാത്രി ഇരുട്ടിലായി. വനയോരപ്രദേശത്തെ തോട്ടങ്ങള്‍ക്ക് നടുവിലായി ഒറ്റപ്പെട്ട വീട്ടില്‍ താമസിക്കുന്ന കുടുംബം നേരംപുലരും വരെ ഭീതിയോടെയാണ് രാത്രി കഴിച്ച് കൂട്ടിയത്. കച്ചേരിപ്പറമ്പ് വാര്‍ഡിലുള്‍പ്പെട്ട…

സര്‍ക്കാര്‍ ഫണ്ട് കുടിശ്ശിക, താലൂക്ക് ആശുപത്രിയില്‍ സൗജന്യചികിത്സ പ്രതിസന്ധിയില്‍

മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ ഫണ്ട് കുടിശ്ശികയായതോടെ ഗവ.താലൂക്ക് ആശുപത്രിയിലെ സൗജന്യചികിത്സ പ്രതിസന്ധിയില്‍. പതിനെട്ടു വയസിന് താഴെയുള്ള കുട്ടികളുടെ സമ ഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തു ന്ന പദ്ധതിയായ ആരോഗ്യ കിരണം പദ്ധതിയില്‍ ലക്ഷങ്ങളാണ് അനുവദിക്കാനുള്ളത്. നാ ല്…

വാടികാസ്മിതം; സംഘാടക സമിതിയായി

മണ്ണാര്‍ക്കാട് : ക്രിസ്തുമസ് പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് കാഞ്ഞിരപ്പുഴ ഡാം ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന വാടികാസ്മിതം 2കെ23 സാംസ്‌കാരിക പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് വാടികാസ്മിതം നടക്കുക. നാടന്‍പാട്ട്, സിനിമാറ്റിക് ഡാന്‍സ്, വാട്ടര്‍ ഡി.ജെ,…

ഭൗതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി

മണ്ണാര്‍ക്കാട് : കോഴിക്കോട് സര്‍വകലാശാലയില്‍ നിന്നും ഭൗതിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ടി.റെമി. ഫറൂഖ് കോളജ് പ്രഫ.പി.എ.ശുഭയുടെ കീഴിലായിരുന്നു ഗവേഷണം. ചെര്‍പ്പുളശ്ശേരി ബി.എസ്.എന്‍.എല്‍. മുന്‍ ഉദ്യോഗസ്ഥന്‍ അമീര്‍ ജഹാ ന്റെയും വെള്ളിനേഴി ഗവ. ഹൈസ്‌കൂള്‍ മുന്‍ അധ്യാപിക ഷക്കീലയുടെയും മകളാണ്. വെട്ടത്തൂര്‍…

തച്ചമ്പാറ സ്ഥലം നല്‍കി; താലൂക്കില്‍ എ.ബി.സി കേന്ദ്രം വരും

നടപടികളുമായി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് മണ്ണാര്‍ക്കാട് : തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് താലൂക്കില്‍ എ.ബി .സി (ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍ പ്രോഗ്രാം) കേന്ദ്രം ഒരുക്കാന്‍ നടപടിയാകുന്നു. കെ ട്ടിടവും മറ്റും നിര്‍മിക്കുന്നതിന് തച്ചമ്പാറ പഞ്ചായത്ത് സ്ഥലം അനുവദിച്ചു. ചൂരിയോട് പൊതുശ്മശാനത്തോടു ചേര്‍ന്ന…

തലമുറകള്‍ക്ക് തണലേകിയ മുത്തശ്ശിമാവ് ഇനി ഓര്‍മ്മ

മണ്ണാര്‍ക്കാട് : കച്ചേരിപ്പറമ്പിലെ പഴയ വില്ലേജ് ഓഫിസിന് മുന്നില്‍ മുത്തശ്ശി മാവ് നിന്ന ത് ഒന്നര നൂറ്റാണ്ട് കാലത്തോളമാണ്. മാവിന്റെ ചുവട്ടിലിരുന്ന് ഗ്രാമവാസികള്‍ പങ്കിട്ട അസംഖ്യം വിശേഷങ്ങളും കുശലങ്ങളുമെല്ലാം കേട്ടും ഈ നാടിന്റെ വളര്‍ച്ചയെ ക ണ്ടും. വികസനത്തിനായി കഴിഞ്ഞ ദിവസം…

കേരളീയം തികഞ്ഞ പരാജയം: കെ.സുധാകരന്‍

മണ്ണാര്‍ക്കാട് : സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കേരളീയം തികഞ്ഞ പരാജയമാണെ ന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്‍. സാമ്പത്തിക ബാധ്യത പിടിമുറുക്കി വി ലക്കയറ്റത്തില്‍ ജനങ്ങളുടെ ജീവിത ഭാരം വര്‍ധിക്കുമ്പോഴാണ് അമ്പത് കോടി മുടക്കി കേരളീയം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മണ്ണാര്‍ക്കാട് ബ്ലോക്ക്…

error: Content is protected !!