Day: November 19, 2023

നവകേരള സദസ്:വീട്ടുമുറ്റ സദസ് നടത്തി

മണ്ണാര്‍ക്കാട് : നിയോജക മണ്ഡലം നവകേരള സദസിന് മുന്നോടിയായുള്ള ആനമൂളി 95-ാം ബൂത്ത് വീട്ടുമുറ്റ സദസ് നീര്‍ച്ചപ്പാറ നഗര്‍ കബീറിന്റെ വസതിയില്‍ ചേര്‍ന്നു. നിയോജക മണ്ഡലം സംഘാടക സമിതി എക്‌സിക്യുട്ടിവ് അംഗം സദഖത്തുള്ള പടല ത്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് ചെയര്‍മാന്‍…

അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാതല സമാപനം നാളെ മണ്ണാര്‍ക്കാട്ട്

മണ്ണാര്‍ക്കാട്: എഴുപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല സമാപനം മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂനിയന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച മണ്ണാര്‍ക്കാട് നടക്കും. വൈകുന്നേരം മൂന്നിന് കോടതിപ്പടിയില്‍ നിന്നും ഘോഷയാത്ര ആരംഭിക്കും. റൂറല്‍ബാങ്കിന്റെ കീഴിലുള്ള നാട്ടുചന്ത കെട്ടിടത്തിന്റെ അങ്കണത്തില്‍ നടക്കുന്ന സമാപന സമ്മേളനം വി.കെ.…

വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക; സ്ത്രീകളുടെ പ്രതീക്ഷയായി മാറി

പാലക്കാട് :വനിതാ കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഇതര സംസ്ഥാനങ്ങള്‍ക്കും മാതൃക യാണെന്നും, വിവിധ വിഷയങ്ങളില്‍ കൃത്യമായി ഇടപെടല്‍ നടത്തി സ്ത്രീകളുടെ പ്രതീക്ഷയായി വനിതാ കമ്മിഷന്‍ മാറിയെന്നും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. പാലക്കാട് ഗസ്റ്റ് ഹൗസ് ഹാളില്‍ നടത്തിയ സിറ്റിംഗില്‍…

സൗരോര്‍ജ തൂക്കുവേലി രണ്ടാംഘട്ട നിര്‍മാണം ഉടന്‍ ആരംഭിക്കും

പ്രതിരോധസംവിധാനം വരുന്നത് കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ മണ്ണാര്‍ക്കാട്: കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങുന്നത് തടയുന്നതിനായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടാംഘട്ട സൗരോര്‍ജ തൂക്കുവേലി നിര്‍മാണത്തിന് നടപടിയായി. കുരുത്തിച്ചാല്‍ മുതല്‍ അമ്പലപ്പാറ വരെ 16 കിലോമീറ്ററില്‍ പ്രതിരോധ സംവിധാനമൊരുക്കുന്ന പദ്ധതി ഇന്നലെ…

നാല് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു; പന്നികള്‍ തട്ടിയിട്ട് വീണ് രണ്ട് കൗണ്‍സിലര്‍മാര്‍ക്ക് പരിക്ക്

മണ്ണാര്‍ക്കാട് നഗരസഭയില്‍ ഇന്നലെ നാല് കാട്ടുപന്നികളെ വെടിവെച്ച് കൊന്നു. കൃഷി നശിപ്പിച്ച് വിലസുന്ന കാട്ടുപന്നികള്‍ മനുഷ്യരെ ഉപദ്രവിക്കാനും തുടങ്ങിയതോടെ നഗ രസഭയുടെ നേതൃത്വത്തിലാണ് നടപടികള്‍ സ്വീകരിച്ചത്. കാഞ്ഞിരപ്പാടത്തും കൊടു വാളിക്കുണ്ടില്‍ നിന്നുമാണ് കാട്ടുപന്നികളെയാണ് വെടിവെച്ച് കൊന്നത്. ചിതറി ഓടു ന്നതിനിടെ കാട്ടുപന്നികള്‍…

error: Content is protected !!