Day: November 22, 2023

നിരോധിതപുകയില ഉല്‍പ്പന്നം പിടികൂടിയ സംഭവം: ലോറി ഡ്രൈവര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട് : നിര്‍ത്തിയിട്ട ലോറിയില്‍ നിന്നും 125 ചാക്ക് നിരോധിത പുകയില ഉല്‍പ്പ ന്നം പിടികൂടിയ സംഭവത്തില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. വാക്കടപ്പുറം തൊഴുത്തില്‍ വീട്ടില്‍ മോഹന്‍ദാസിനെ (40)യാണ് മണ്ണാര്‍ക്കാട് എസ്.ഐ. വി.വിവേകിന്റെ നേതൃ ത്വത്തില്‍ അറസ്റ്റു ചെയ്തത്. ലോറിയുടെ ഉടമയെ…

ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ 2023-24: ട്വന്റി 20യുമായി ലോട്ടറി വകുപ്പ്

മണ്ണാര്‍ക്കാട്: ട്വന്റി 20 സമ്മാനഘടനയുള്ള 2023-24-ലെ ക്രിസ്തുമസ് -ന്യൂ ഇയര്‍ ബമ്പറുമാ യി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാ നത്തിന്റെ സ്ഥാനത്ത് ഇക്കുറി ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്. ഭാഗ്യാന്വേഷികളിലെ…

വടശ്ശേരിപ്പുറം ഹൈസ്‌കൂള്‍ സുവര്‍ണ ജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു

കോട്ടോപ്പാടം : പഞ്ചായത്തിലെ കൊമ്പം വടശ്ശേരിപ്പുറം പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റത്തിന് വഴിയൊരുക്കി അമ്പത് സംവത്സരങ്ങള്‍ പിന്നിടുന്ന വട ശ്ശേരിപ്പുറം ഷൈക്ക് അഹമ്മദ് ഹാജി സ്മാരക സര്‍ക്കാര്‍ ഹൈസ്‌കൂളിന്റെ സുവര്‍ണ ജൂബിലി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

താലൂക്ക് ആശുപത്രിയിലെ സേവിന്റെ ഭക്ഷണവിതരണം ഏഴാംവര്‍ഷത്തിലേക്ക്

മണ്ണാര്‍ക്കാട് : താലൂക്ക് ആശുപത്രിയില്‍ സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്ന സൗജന്യ ഉച്ചഭക്ഷണ വിതരണം ഏഴാം വര്‍ഷത്തിലേക്ക്. വാര്‍ഷിക ദിനത്തിലെ ഭക്ഷ ണ വിതരണം നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ആശുപ ത്രിയിലെ ഡയാലിസിസ് സെന്ററിന് സേവിന്റെ…

പൊന്‍പാറ റോഡില്‍ ക്രാഷ് ബാരിയര്‍ നിര്‍മാണം തുടങ്ങി

അലനല്ലൂര്‍ : വാഹനയാത്ര സുരക്ഷിതമാക്കാന്‍ കോട്ടപ്പള്ള പൊന്‍പാറ ഓലപ്പാറ റോഡി ലെ ചെങ്കുത്തായ വളവുകളില്‍ ക്രാഷ് ബാരിയര്‍ നിര്‍മാണം തുടങ്ങി. ആകെ 243 മീറ്ററി ല്‍ ഏറ്റവും അപകടകരമായ ഒമ്പത് ഭാഗങ്ങളിലാണ് റോഡിന്റെ ഇരുവശത്തുമായി സുരക്ഷാസംവിധാനം ഒരുക്കുന്നത്. പത്ത് ലക്ഷം രൂപയാണ്…

ആറാം മാസത്തില്‍ ജനിച്ചു; അവള്‍ ജീവിതത്തിലേക്ക്

മദര്‍ കെയറിന്റെ ചരിത്രത്തിലെ പുതിയ അധ്യായം മണ്ണാര്‍ക്കാട് : ആറാം മാസത്തില്‍ ജനിച്ച 620 ഗ്രാം ഭാരമുള്ള കുഞ്ഞിന് മദര്‍കെയര്‍ ആ ശുപത്രിയില്‍ പുതുജന്‍മം. നാളിതുവരെയുള്ള ആശുപത്രിയുടെ ചരിത്രത്തില്‍ പുതിയ ഒരധ്യായവും പിറന്നു. മദര്‍കെയര്‍ ആശുപത്രിയിലെ ഗൈനക്കോളജി , ശിശുരോഗ വി…

ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് ഒന്നര കോടി കഴിഞ്ഞു

മണ്ണാര്‍ക്കാട് : ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളില്‍ പ്രായമുള്ള ഒന്നര കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 30…

നവകേരള സദസ്: വീട്ടുമുറ്റസദസ് പുരോഗമിക്കുന്നു; 25 നകം പൂര്‍ത്തിയാകും

മണ്ണാര്‍ക്കാട് : ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി മുഖ്യമന്ത്രിയുടെയും മന്ത്രി മാരുടെയും നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ നടക്കുന്ന നവകേരള സദസിന് മു ന്നോടിയായി വിവിധ മണ്ഡലങ്ങളില്‍ വീട്ടുമുറ്റ സദസ് പുരോഗമിക്കുന്നു. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ രൂപീകരിച്ച ബൂത്തുകള്‍ക്ക് കീഴില്‍ ഒരു ബൂത്തില്‍…

ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം: 10 പരാതികള്‍ ലഭിച്ചു

പാലക്കാട് : സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി അഴിമ തി തടഞ്ഞ് കാര്യക്ഷമവും സുഗമവും സുതാര്യവും പരാതിരഹിതവുമായ രീതിയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാതല വിജിലന്‍സ് കമ്മിറ്റി യോഗം ചേര്‍ന്നു. അഡീ ഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ. മണികണ്ഠന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…

ഇ-ചെല്ലാന്‍ പരാതി പരിഹാര വെബ്‌പോര്‍ട്ടല്‍

മണ്ണാര്‍ക്കാട് : മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ കണ്ടെത്തി തയ്യാറാക്കുന്ന ഇ-ചെല്ലാ നുകള്‍ മലയാളത്തിലും വായിക്കാം. മുന്‍പ് ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ ആയി രുന്നു വിവരണം. ഇപ്പോള്‍ ഇംഗ്ലീഷ് മലയാളം എന്നിങ്ങനെ മാറ്റം വരുത്തിയിട്ടുണ്ട്. https://echallan.parivahan.gov.in/gsticket ല്‍ പേര്, ഫോണ്‍ നമ്പര്‍,…

error: Content is protected !!