Day: November 11, 2023

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരനെ ബസ് ജീവനക്കാരും സഹയാത്രികരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു

മണ്ണാര്‍ക്കാട് : സ്വകാര്യ ബസില്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്ര ക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാരും സഹയാത്രികരും മാതൃകയായി. തൃശ്ശൂര്‍ വളപ്പില്‍ വീട്ടില്‍ ഹസനെ (58)നെയാണ് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒറ്റപ്പാലത്ത് നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക് വരികയായിരുന്ന മേരിമാത എന്ന ബസില്‍…

ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റവിതരണം ചെയ്തു

തച്ചനാട്ടുകര : ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ക്ഷീര കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. തച്ചനാട്ടുകര പഞ്ചായത്തിലെ വിവിധ ക്ഷീരോല്‍പാദക സഹകരണ സംഘങ്ങളില്‍ പാലളക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കാലിത്തീറ്റ വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം.സലീം…

കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു

അഗളി : അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു. തമി ഴ്‌നാട് വീരപാണ്ഡി ചിന്നത്തടാകം സ്വദേശി രാജപ്പന്‍ (71) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കോട്ടത്തറ പുളിയപ്പതിയിലാണ് സംഭവം. ദീപാവലി ആഘോഷിക്കാന്‍ അട്ടപ്പാടിയിലു ള്ള മകള്‍ നാഗമണിയുടെ വീട്ടിലെത്തിയതായിരുന്നു ഇയാള്‍. വീടിനോട്…

കാണ്മാനില്ല

ചിറ്റൂര്‍: കൊടുവായൂര്‍ പിട്ടുപീടികയില്‍ കുരുടന്‍കുളമ്പില്‍ അയ്യപ്പന്റെ മകന്‍ മുകില്‍ വര്‍ണന്‍ (32) എന്നയാളെ നവംബര്‍ അഞ്ചിന് രാവിലെ 11.45 മുതല്‍ കൊടുവായൂരില്‍ നിന്നും കാണ്മാനില്ല. കാണാതാകുമ്പോള്‍ പച്ചനിറത്തിലുള്ള ഷര്‍ട്ടും ചാരനിറത്തിലു ള്ള ട്രാക്‌സ്യൂട്ടുമാണ് ധരിച്ചിരുന്നത്. പ്രമേഹം, ഫിക്‌സ് എന്നീ അസുഖങ്ങളുള്ള ആളാ…

തെങ്കര ആയുര്‍വേദ ആശുപത്രിയില്‍ റാമ്പ് നിര്‍മിക്കണമെന്ന്

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോടുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശു പത്രി കെട്ടിടത്തില്‍ പടികള്‍ക്കു പകരം റാമ്പ് സംവിധാനം ഒരുക്കണമെന്ന് ആവശ്യം. ഇതുസംബന്ധിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന ടി.ആര്‍. സെബാസ്റ്റ്യന്‍ ആ രോഗ്യമന്ത്രി വീണാ ജോര്‍ജിന് നിവേദനം നല്‍കി. നിലവില്‍ കെട്ടിടത്തിന്റെ മുകള്‍…

കാണ്മാനില്ല

പാലക്കാട് : തമിഴ്നാട് ദിണ്ഡിക്കല്‍ അകാരം സുക്കംപട്ടി പോസ്റ്റ് മഹാലക്ഷ്മി നഗറില്‍ കുമാറിന്റെ ഭാര്യ സുനിത (38) എന്നവരെ ഒക്ടോബര്‍ 20 മുതല്‍ അട്ടപ്പള്ളത്തുള്ള മരി യന്‍ ചാരിറ്റി ട്രസ്റ്റ് എന്ന സ്ഥാപനത്തില്‍ നിന്നും കാണാതായി. ഇതുമായി ബന്ധപ്പെട്ട് വാളയാര്‍ പോ…

കറിപൗഡര്‍ യൂനിറ്റ്പ്രവര്‍ത്തനം തുടങ്ങി

കാരാകുര്‍ശ്ശി : ആനവരമ്പില്‍ പ്രവര്‍ത്തനമരംഭിച്ച സൃഷ്ടി കറി പൗഡര്‍ യൂനിറ്റ് ശ്രീ കൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിന്റെ 2022 – 23 വര്‍ഷത്തെ വനിതാ സംരഭക പ്രൊജക്ട് ആയി 3, 75, 000…

വൈദ്യുതി നിരക്ക് വര്‍ദ്ധനവ്, മുസ്ലിം ലീഗ് ധര്‍ണ നടത്തി

മണ്ണാര്‍ക്കാട്: വൈദ്യുത നിരക്ക് വര്‍ദ്ധനവിനെതിരെ മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റി, തെങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികള്‍ സംയുക്തമായി മണ്ണാര്‍ക്കാട് കെ. എസ്. ഇ.ബി ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ മുസ്ലിം ലീഗ് സംസ്ഥാന സെക്ര ട്ടറിയേറ്റംഗം കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ല…

ചികിത്സ പദ്ധതിയിലെ ഫണ്ട് കുടിശ്ശിക: താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കത്ത് വിവാദത്തില്‍

വിമര്‍ശിച്ച് ആരോഗ്യ മന്ത്രി, വാദപ്രതിവാദങ്ങളുമായി ഇടതുവലതു നേതാക്കള്‍ മണ്ണാര്‍ക്കാട് : സര്‍ക്കാര്‍ ഫണ്ട് കുടിശ്ശികയായതിനാല്‍ ആരോഗ്യകിരണം പദ്ധതിയിലെ സൗജന്യങ്ങള്‍ തുടരാന്‍ ബുദ്ധിമുട്ടുള്ളതായി കാണിച്ച് താലൂക്ക് ആശുപത്രി സൂപ്രണ്ട് എച്ച്.എം.സി ചെയര്‍മാന്‍ കൂടിയായ നഗരസഭാ ചെയര്‍മാന് നല്‍കിയ കത്ത് വിവാദമാ യി. ഇന്നലെ…

error: Content is protected !!