Day: November 26, 2023

മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍

മണ്ണാര്‍ക്കാട് : മാരക ലഹരിമരുന്നായ മെത്താംഫിറ്റമിനുമായി യുവാവ് മണ്ണാര്‍ക്കാട് പൊലിസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡിന്റേയും പിടിയിലായി. മലപ്പുറം അരക്കുപറമ്പ് റാവുത്തര്‍ വീട്ടില്‍ എ.എസ്. സഫ്‌വാന്‍ (26) ആണ് അറസ്റ്റിലായത്. ഇയാ ളില്‍ നിന്നും 2.60 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്തു. ഇന്നലെ രാവിലെ…

മണ്ണുമാന്തി യന്ത്രം മോഷണം പോയ സംഭവം: രണ്ടു പേര്‍ അറസ്റ്റില്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നിന്നും മണ്ണുമാന്തി യന്ത്രം മോഷണം പോയ സംഭവത്തില്‍ ത മിഴ്‌നാട് സ്വദേശികളായ രണ്ടു പേരെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട് കള്ളകുറുച്ചി തിമ്മാപുരം ചിന്നസേലം നാവോര്‍ത്ത് സ്ട്രീറ്റില്‍ പെരിയസ്വാമി (34), സേ ലം ഓമല്ലൂര്‍ തേക്കുംപട്ടി, കരുപ്പൂര്‍…

വര്‍ണാഭമായി ഭീമനാട് താലപ്പൊലി

മണ്ണാര്‍ക്കാട്: വള്ളുവനാട്ടിലെ ഉത്സവകാലത്തിന് കൊടിയേറ്റുന്ന ഭീമനാട് വെള്ളീലക്കു ന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഈ വര്‍ഷവും അവിസ്മരണീയമാ യി. വാദ്യവിസ്മയങ്ങളും വര്‍ണകാഴ്ചകളും ആചാര അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സംഗമിച്ച താലപ്പൊലി ദേശത്തിന് നിറച്ചാര്‍ത്തായി. അഭൂതപൂര്‍വ്വമായ ജനതിരക്കും അനുഭവപ്പെട്ടു. ഇന്നലെ വൈകിട്ടോടെ തട്ടകവഴികള്‍…

ആര്‍.ആര്‍.ടി. വാഹനത്തിന് തടസം സൃഷ്ടിച്ചെന്ന് പരാതി; കെ.എഫ്.പി.എസ്.എ. പ്രതിഷേധിച്ചു

മണ്ണാര്‍ക്കാട് : കാട്ടാനകളെ തുരത്തി മടങ്ങുകയായിരുന്ന ദ്രുതപ്രതികരണ സേനയുടെ വാഹനത്തെ റോഡില്‍ മരത്തടികളും മറ്റുമിട്ട് തടഞ്ഞെന്ന് പരാതി. ഇത് സംബന്ധിച്ച് വനംവകുപ്പ് അധികൃതര്‍ മണ്ണാര്‍ക്കാട് പൊലിസില്‍ പരാതി നല്‍കി. പൊതുവപ്പാടത്ത് വച്ച് വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മേഖലയില്‍ കാട്ടാനക…

മണ്ണാര്‍ക്കാട് നിന്നും മോഷണം പോയ മണ്ണുമാന്തി യന്ത്രം തമിഴ്നാട്ടില്‍ കണ്ടെത്തി

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നിന്നും മോഷ്ടിച്ച് കൊണ്ടുപോയ മണ്ണുമാന്തി യന്ത്രം തമിഴ്നാട്ടി ല്‍ നിന്നും കണ്ടെത്തി. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനം കണ്ടെത്തിയത്. മോഷ്ടാക്കളെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതിനാണ് വിയ്യക്കുറുശ്ശിയില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയി…

മനുഷ്യാവകാശ കമ്മീഷനില്‍ റിപ്പോര്‍ട്ട് : എ.ഐ. കാമറയില്‍ നിന്നും ഉന്നതരെ ഒഴിവാക്കിയിട്ടില്ല : ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

പാലക്കാട് : ഗതാഗത നിയമ ലംഘനം കണ്ടെത്തുന്ന എ.ഐ കാമറകളില്‍ നിന്നും ഉന്നത രെ ഒഴിവാക്കി യാതൊരു ഉത്തരവും ഇറക്കിയിട്ടില്ലെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീ ഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.നിയമം കൊണ്ട് പൗരന്‍മാരെ രണ്ട് തട്ടിലാക്കുകയാണെന്നും ക്യാമറാ പിടിയില്‍ നിന്നും…

error: Content is protected !!