Day: November 14, 2023

ആംബുലന്‍സ് ഫ്‌ലാഗ് ഓഫ് ചെയ്തു

ഷോളയൂര്‍: ഷോളയൂരിലെ സര്‍ക്കാര്‍ ആശുപത്രിക്ക് കീഴില്‍ ആംബുലന്‍സ് എന്ന ഗ്രാ മവാസികളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയുടെ പ്രാദേ ശിക വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് വാങ്ങിയ ആംബുലന്‍സി ന്റെ ഫ്‌ലാഗ് ഓഫ് എം.എല്‍.എ നിര്‍വഹിച്ചു. കുടുംബാരോഗ്യ…

യുദ്ധത്തില്‍ പൊലിഞ്ഞ കുഞ്ഞു ജീവനുകള്‍ക്ക് വിദ്യാര്‍ഥികളുടെ അന്ത്യാഞ്ജലി

മണ്ണാര്‍ക്കാട്: പലസ്തീനില്‍ യുദ്ധത്തില്‍ മരിച്ചു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് അന്ത്യാ ഞ്ജലി അര്‍പ്പിച്ചു കൊണ്ടുള്ള തെരുവുനാടകവുമായി മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജിലെ വിദ്യാര്‍ഥികള്‍. യുദ്ധത്തില്‍ കുഞ്ഞുങ്ങള്‍ നഷ്ടപെട്ട അമ്മമാരുടെ വേദന യും യുദ്ധം സൃഷ്ടിച്ച അരക്ഷിത ബോധവും പ്രമേയമാക്കിയായിരുന്നു നാടകം. യുദ്ധ…

ഗതകാലത്തിന്റെ ചരിത്രം പറഞ്ഞ് ചുവര്‍ ചിത്രങ്ങള്‍

സ്‌കില്‍ പാര്‍ക്ക് ഉദ്ഘാടനം ബുധനാഴ്ച മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് സി.പി.എ. യു.പി. സ്‌കൂളിലെ സ്‌കില്‍പാര്‍ക്ക് സ്റ്റുഡിയോ യുടെ ചുവരിലെ ചരിത്രചിത്രങ്ങള്‍ വിസ്മയമാകുന്നു. ശിലായുഗം മുതല്‍ നവോത്ഥാന കാലം വരെയുള്ള മനുഷ്യജീവിത പരിണാമങ്ങളാണ് വരകളിലുള്ളത്. ഈജിപ്ഷ്യന്‍, മെസൊപ്പൊട്ടാമിയന്‍, സിന്ധു നദീതട സംസ്‌കാരങ്ങള്‍, യൂറോപ്യന്‍…

ആസാദ് ഇന്ത്യയുടെ അഭിമാന പോരാളി :ഡോ.പി.സരിന്‍

മണ്ണാര്‍ക്കാട് : സ്വാതന്ത്ര്യ സമരത്തിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഇന്ത്യയെന്ന ആശയത്തിന് വേണ്ടി അതിശക്തമായി പടനയിച്ച പ്രതിഭാശാലിയാണ് മൗലാനാ അ ബുല്‍കലാം ആസാദെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാ ഭ്യാസ ദിനമായി ആചരിച്ചു വരുന്നത് ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ആഘോഷ മാണെന്നും…

കേരളത്തില്‍ അടുത്ത5 ദിവസം ഇടി മിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട് : തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീ പിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം നവംബര്‍ 16 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ ദ്ദമായി ശക്തി പ്രാപിക്കാന്‍…

അട്ടപ്പാടിയില്‍ കഞ്ചാവ് വേട്ട, 116 കിലോ കഞ്ചാവ് പിടികൂടി, നാല് പേര്‍ അറസ്റ്റില്‍

അഗളി : കോട്ടത്തറ ഭാഗത്ത് വാടകയ്‌ക്കെടുത്ത വീട്ടില്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 116 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. കോഴിക്കോട് സ്വദേശി അന്‍വര്‍ (31), താമരശേരി സ്വദേശി ഷമീര്‍ (36), അട്ടപ്പാടി പാക്കുളം സ്വദേശി ആദര്‍ശ്(22), കക്കുപ്പടി സ്വദേശി…

നെഹ്‌റു അനുസ്മരണ സദസ് സംഘടിപ്പിച്ചു

കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ നേ തൃത്വത്തില്‍ ശിശുദിനത്തോടനുബന്ധിച്ച് നെഹ്‌റു അനുസ്മരണ സദസ് നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം ഫായിസ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സി ലര്‍ എം.ചന്ദ്രദാസന്‍ അനുസ്മരണപ്രഭാഷണം നടത്തി. ലൈബ്രറി…

error: Content is protected !!