Day: November 29, 2023

നവകേരള സദസ് ; ഷോളയൂരില്‍ യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട് : ഡിസംബര്‍ രണ്ടിന് മണ്ണാര്‍ക്കാട് നടക്കുന്ന നവകേരള സദസിന്റെ ഭാഗമാ യി ഷോളയൂരില്‍ അടിയന്തിര യോഗം ചേര്‍ന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ രാഹുല്‍ നായര്‍ അധ്യക്ഷനായി. സമഗ്ര ഊരു വികസനം…

മുസ്ലിം സംവരണം വെട്ടിക്കുറക്കാനുള്ള നീക്കം ഉപേക്ഷിക്കണം: ആര്‍.എ.ടി.എഫ്

മണ്ണാര്‍ക്കാട്: മുസ്ലിം സംവരണം വെട്ടിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണ മെന്ന് മണ്ണാര്‍ക്കാട് സബ്ജില്ല റിട്ട.അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (ആര്‍.എ.ടി.എഫ്) സംഗമം ആവശ്യപ്പെട്ടു. സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പ്രീത ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ബ്ലോക്ക് ഹാളില്‍ നടന്ന പരിപാടി എം.പി.എ…

നവകേരള സദസ്:വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു

അലനല്ലൂര്‍: നവ കേരള സദസിന്റെ പ്രചരണാര്‍ത്ഥം അലനല്ലൂര്‍ പഞ്ചായത്ത് സംഘാട ക സമിതിയുടെ ആഭിമുഖ്യത്തില്‍ യുവജനങ്ങളുടെ ബൈക്ക്‌റാലി സംഘടിപ്പിച്ചു.അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് സംഘാടക സമിതി ചെയര്‍മാന്‍ കെ.എ.സുദര്‍ശനകുമാര്‍ ഉദ്ഘാടനം ചെയ്തു.കളത്തില്‍ മുസ്തഫ ഹാജി റാലി…

എം.ഇ.എസ് കല്ലടി കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം; കോളജ് അടച്ചിടാന്‍ തീരുമാനം

മണ്ണാര്‍ക്കാട് : വിദ്യാര്‍ഥി സംഘട്ടത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാ ല്‍ എം.ഇ.എസ്. കല്ലടി കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാന്‍ കോളജ് കൗണ്‍സി ല്‍ യോഗം തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 18 വിദ്യാര്‍ഥികളെ 15 ദിവസത്തേ ക്ക് സസ്‌പെന്‍ഡ് ചെയ്തതായി കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ്…

ന്യൂ ഇന്ത്യ ലിറ്ററസി; കോളജ് : പ്രിന്‍സിപ്പാള്‍മാരുടെ യോഗം ചേര്‍ന്നു

പാലക്കാട് : ജില്ലയിലെ കോളജ് പ്രിന്‍സിപ്പാള്‍മാരുടെ യോഗം ജില്ലാ പഞ്ചായത്ത് പ്രസി ഡന്റ് കെ. ബിനുമോളുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്തില്‍ നടന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രഫ. എ.ജി.ഒലീന കോളജ് വിദ്യാര്‍ഥികളുടെ സേവനം ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയിലും സാക്ഷരതാ…

മണ്ഡലാടിസ്ഥാന വികസന വാര്‍ത്തകള്‍

മണ്ണാര്‍ക്കാട് നിയോജകമണ്ഡലം എം.ഇ.എസ് പയ്യനടം കോളെജ് റോഡ് നിര്‍മ്മാണംഎടത്തനാട്ടുകര ജി.ഒ. എച്ച്.എസ്. എസില്‍ ഫുട്ബോള്‍ സ്റ്റേഡിയംവടക്കേ കടംമ്പാറ ജലസേചന പദ്ധതികീരിപ്പാറ കനാല്‍ പാലം മണ്ണാര്‍ക്കാട് : എം.ഇ.എസ് പയ്യനടം കോളെജ് റോഡ് നിര്‍മ്മാണം, എടത്തനാട്ടുകര ജി.ഒ. എച്ച്.എസ്.എസില്‍ ഫുട്ബോള്‍ സ്റ്റേഡിയം,വടക്കേ കടംമ്പാറ…

സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തി

കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂള്‍ ജൂനിയര്‍ റെഡ് ക്രോസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ അല്‍ഷാഹമ കണ്ണാശുപത്രിയുടെ സഹക രണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദലി…

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു: ഹീമോഫീലിയ രോഗികള്‍ സ്വയം മരുന്നെടുക്കുന്നത് നിയന്ത്രിച്ചിരിക്കുന്നതായി ആരോഗ്യവകുപ്പ്

പാലക്കാട് : ഹീമോഫീലിയ രോഗികളുടെ കൈയില്‍ ലക്ഷണമില്ലാതെ മരുന്ന് കൊടു ത്തുവിടുന്നതും രോഗിയെ സ്വയം മരുന്നെടുക്കാന്‍ അനുവദിക്കുന്നതും രോഗിയുടെ സുരക്ഷയെ കരുതി നിയന്ത്രിച്ചിരിക്കുന്നതായി ആരോഗ്യവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ചിറ്റൂര്‍, ഒറ്റപ്പാലം, പാലക്കാട് ജില്ലാ ആശുപത്രി, മണ്ണാര്‍ക്കാട്, ആലത്തൂര്‍ താലൂക്ക് ആശുപത്രികള്‍…

ന്യൂനമര്‍ദ്ദം: കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട് : തെക്കന്‍ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ചക്രവാത ചുഴി രൂപം കൊണ്ടു. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 1 വരെ തെക്കു കിഴക്കന്‍ അറബിക്കടല്‍ മുതല്‍ വടക്കന്‍ മഹാരാഷ്ട്ര വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യാന്‍ സാധ്യത. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍…

error: Content is protected !!