Day: November 6, 2023

സി.പി.എം. പ്രതിഷേധ മാര്‍ച്ച് നടത്തി

കോട്ടോപ്പാടം: അരിയൂര്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതിയില്‍ അഴിമതി യാരോപിച്ച് സി.പി.എം. കോട്ടോപ്പാടം ലോക്കല്‍കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാങ്കി ലേക്ക് മാര്‍ച്ച് നടത്തി. ബാങ്കിന് മുന്നില്‍വച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞു. തുടര്‍ന്നുനടന്ന പ്രതിഷേധ യോഗം സി.പി.എം. ജില്ലാ കമ്മിറ്റി അംഗം പി.കെ. ശശി ഉദ്ഘാടനം…

അനുസ്മരണവും സാഹിത്യചര്‍ച്ചയും നടത്തി

അലനല്ലൂര്‍ : കാഴ്ച സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള പ്രതി മാസ സാഹിത്യ ചര്‍ച്ച 175 മാസങ്ങള്‍ പിന്നിട്ടു. മധു അലനല്ലൂര്‍ എഴുതിയ ‘ഗൗതമ ബുദ്ധ ന്റെ നാട്ടില്‍’ എന്ന ലോഗോസ് ബുക്‌സ് പ്രസിദ്ധീകരിച്ച യാത്രാവിവരണ പുസ്തകമാണ് ഇത്തവണ ചര്‍ച്ച ചെയ്തത്.…

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു, കുമരംപുത്തൂരിന് കിരീടം

മണ്ണാര്‍ക്കാട് : ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. എട്ട് ഗ്രാമ പഞ്ചായത്തുക ളിലെ പ്രതിഭകള്‍ മാറ്റുരച്ച കലാമേളയില്‍ 220 പോയിന്റ് നേടി കുമരംപുത്തൂര്‍ ഗ്രാമ പ ഞ്ചായത്ത് കിരീടം നേടി. 140, 119 പോയിന്റുകള്‍ നേടി യഥാക്രമം കരിമ്പ, തെങ്കര എ…

സി.ഐ.ടി.യു പാലസ്തീന്‍ഐക്യദാര്‍ഢ്യസദസ് നടത്തി

മണ്ണാര്‍ക്കാട്: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെ ന്നാ വശ്യപ്പെട്ട് സി.ഐ.ടി.യു. മണ്ണാര്‍ക്കാട് ഡിവിഷന്‍ കമ്മിറ്റി പാലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് നടത്തി.കുന്തിപ്പുഴ അഹല്ല്യ കണ്ണാശുപത്രിക്ക് സമീപം നടന്ന സദസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ.ശശി ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ കമ്മിറ്റി പ്രസിഡന്റ്…

ദീപാവലി: പടക്കം പൊട്ടിക്കല്‍ രാത്രി എട്ടു മുതല്‍ പത്തു വരെ

മണ്ണാര്‍ക്കാട് : ദീപാവലി ആഘോഷത്തിനു പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോ ഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കിയും നിയന്ത്രിച്ചു സര്‍ക്കാര്‍ ഉത്തരവു പുറപ്പെടുവിച്ചു. വായൂ…

കോട്ടോപ്പാടത്ത് അഞ്ചുപേര്‍ക്ക് നേരെ തെരുവുനായ ആക്രമണം

കോട്ടോപ്പാട: തെരുവുനായയുടെ ആക്രമണത്തില്‍. രണ്ട് ദിവസത്തിനിടെ രണ്ട് വിദ്യാ ര്‍ഥികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഹോട്ടല്‍ തൊഴിലാളിയായ കൊടുവാളി പ്പുറം കൊറ്റങ്കോടന്‍ വീട്ടില്‍ കുഞ്ഞാപ്പ (60), കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനികളായ കോലോത്തൊടി…

കാല്‍നടയാത്ര അപകടമുനമ്പിലൂടെ; കല്ലടി കോളജ് മുതല്‍ ചുങ്കം വരെ നടപ്പാത നിര്‍മിക്കണം

മണ്ണാര്‍ക്കാട്: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ ചുങ്കം ജംഗ്ഷന്‍ വരെ നടപ്പാതയില്ലാത്തത് വിദ്യാര്‍ഥികള്‍ ഉള്‍ പ്പടെയുള്ള കാല്‍ നടയാത്രക്കാരെ ദുരിതത്തിലാക്കുന്നു. റോഡിന്റെ ഓരത്തില്‍ മഴവെള്ളം കുത്തിയൊ ലിച്ചെത്തി രൂപപ്പെട്ട ചാലുകളിലൂടെയും കല്ലുകള്‍ക്ക് മുകളിലൂടെയാണ് ആളുകള്‍ നട…

error: Content is protected !!