Day: November 12, 2023

ഹോട്ടല്‍ തൊഴിലാളി മരിച്ച നിലയില്‍

മണ്ണാര്‍ക്കാട്: തമിഴ്നാട് സ്വദേശിയായ ഹോട്ടല്‍ തൊഴിലാളിയെ താമസിക്കുന്ന മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുപ്പൂര്‍ ശക്തിനഗര്‍ ചെട്ടിപ്പാളയം അണ്ണാനഗര്‍ പി. എന്‍. റോഡില്‍ മതിയഴകന്‍ – വിജയലക്ഷ്മി ദമ്പതികളുടെ മകനായ എം.ഹരിഹരന്‍ (23) ആണ് മരിച്ചത്. പയ്യനെടം റോഡില്‍ ബംഗ്ലാവ് പടിയിലുള്ള…

വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ ആര്യമ്പാവില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സഹയാത്രികന് പരിക്കേറ്റു. കുമ രംപുത്തൂര്‍ ചുങ്കം ഓട്ടുപാറ വീട്ടില്‍ ബഷീറിന്റെ മകന്‍ ഫിറോസ് (33) ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന പെരിന്തല്‍മണ്ണ സ്വദേശി ചക്കുങ്ങല്‍ ഹംസയുടെ…

മണ്ണാര്‍ക്കാട് മേഖലാ കലോത്സവം: ലെഗസി തച്ചനാട്ടുകരക്കും , വി.പി.എ യു.പി. കുണ്ടൂര്‍ക്കുന്നിനും കലാ കിരീടം

കുമരംപുത്തൂര്‍ : മണ്ണാര്‍ക്കാട് മേഖലാ കലോത്സവത്തില്‍ ജനറല്‍ വിഭാഗത്തില്‍ 59 പോ യന്റോടെ ലെഗസി എ.യു.പി.സ്‌കൂള്‍ തച്ചനാട്ടുകരയും അറബിക് കലോത്സവത്തില്‍ 43 പോയന്റോടെ വി.പി.എ. യു.പി സ്‌കൂള്‍ കുണ്ടൂര്‍ക്കുന്നും കലാ കിരീടം നേടി. തച്ചനാട്ടു കര ,കുമരംപുത്തൂര്‍, തെങ്കര, പഞ്ചായത്തുകളിലെയും മണ്ണാര്‍ക്കാട്…

കോഴിഫാമിലെ നാനൂറോളം കോഴികളെ തെരുവുനായ്ക്കള്‍ കൊന്നു

അലനല്ലൂര്‍ : എടത്തനാട്ടുകര നാലുകണ്ടത്തില്‍ കോഴിഫാമിലെ നാനൂറോളം കോഴിക ളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. ചേരിയാടന്‍ സൈതലവിയുടെ ഉടമസ്ഥതയിലു ള്ള ഫാമിലെ കോഴികളാണ് ചത്തത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ഫാമിന്റെ കമ്പിവല കടിച്ച് പൊട്ടിച്ച് അകത്തുകയറിയ നായ്ക്കള്‍ പത്തെണ്ണ ത്തിനെ തിന്നുകയും…

കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

മണ്ണാര്‍ക്കാട് : തെക്കേ ഇന്ത്യക്ക് മുകളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീശുന്ന വടക്ക് കിഴക്കന്‍ കാറ്റിന്റെ ഫലമായി നവംബര്‍ 12 മുതല്‍ 18 വരെ കേരളത്തില്‍ വ്യാപകമായി മഴയ്ക്ക് സാധ്യത. നവംബര്‍ 14,15 തീയതികളില്‍ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര…

error: Content is protected !!